Connect with us

ചാടിമറിഞ്ഞ് ബിഗ് ബോസ് വീട്ടുകാർ; ശാലിനി ✖ ലക്ഷ്മി പ്രിയ യുദ്ധത്തിലെ സത്യാവസ്ഥ ഇങ്ങനെ; ലക്ഷ്മി പ്രിയയ്ക്ക് ഇനി ലാലേട്ടന്റെ വായിൽ നിന്നും കേൾക്കണം; ക്യാപ്റ്റൻസി മടുത്തു; ബിഗ് ബോസ് പുത്തൻ എപ്പിസോഡ് റിവ്യൂ!

Malayalam

ചാടിമറിഞ്ഞ് ബിഗ് ബോസ് വീട്ടുകാർ; ശാലിനി ✖ ലക്ഷ്മി പ്രിയ യുദ്ധത്തിലെ സത്യാവസ്ഥ ഇങ്ങനെ; ലക്ഷ്മി പ്രിയയ്ക്ക് ഇനി ലാലേട്ടന്റെ വായിൽ നിന്നും കേൾക്കണം; ക്യാപ്റ്റൻസി മടുത്തു; ബിഗ് ബോസ് പുത്തൻ എപ്പിസോഡ് റിവ്യൂ!

ചാടിമറിഞ്ഞ് ബിഗ് ബോസ് വീട്ടുകാർ; ശാലിനി ✖ ലക്ഷ്മി പ്രിയ യുദ്ധത്തിലെ സത്യാവസ്ഥ ഇങ്ങനെ; ലക്ഷ്മി പ്രിയയ്ക്ക് ഇനി ലാലേട്ടന്റെ വായിൽ നിന്നും കേൾക്കണം; ക്യാപ്റ്റൻസി മടുത്തു; ബിഗ് ബോസ് പുത്തൻ എപ്പിസോഡ് റിവ്യൂ!

അടുക്കള ജോലിയും വീട്ടുപണിയും ആയിരുന്നല്ലേ ഇന്നലത്തെ അടിപൊളി കണ്ടന്റുകൾ. ഇതിൽ നിങ്ങൾ പ്രേക്ഷകർ മനസിലാക്കേണ്ടത് ശാലിനി വടി കൊടുത്ത് അടി വാങ്ങിയതല്ലേ… ലക്ഷ്മി പ്രിയ അത്രയും ബഹളം വെക്കണോ ? എന്നൊക്കെ പറയുമ്പോൾ ഓർക്കേണ്ടത് ഇതെല്ലം ടാസ്ക് ആണ്. ബിഗ് ബോസ് വീട്ടിൽ അവർ തരുന്ന ടാസ്ക് മാത്രമല്ല അവിടെ നിൽക്കുന്ന ഓരോ നിമിഷവും ടാസ്ക് ആണ്.

ഇപ്പോൾ അവർക്ക് ഫുഡ് ബിഗ് ബോസ് ടീം തന്നെ വച്ചുണ്ടാക്കി കൊടുക്കുകയാണെങ്ങ്കിൽ നമുക്ക് പറയാമായിരുന്നു , അതിൽ ടാസ്ക് ഒന്നും ഇല്ല എന്ന്. അതുപോലെ ക്ലീനിങ്ങിനു ആരെങ്കിലും ഉണ്ടെങ്കിലും നമുക്ക് സമ്മതിക്കാമായിരുന്നു., പക്ഷെ ഇവിടെ യാതൊന്നുമില്ല.. അതാണ് പറഞ്ഞത് കിച്ചണിൽ കിടന്നു അടിയിടണം അതാണ് ടാസ്ക്..

ഇനി ഇതിനിടയിൽ ലക്ഷ്മി പ്രിയ ഓവർ ആക്കി ചളമാക്കുകയാണ്. അതുപക്ഷേ ഇന്നലെ അല്ല . അത് ആൾറെഡി അവർ അങ്ങനെ ആണ്.. എന്ന് അടുക്കള നാശമാക്കല്ലേ എന്നും പറഞ്ഞാണ് അവർ ഓടി നടക്കുന്നത് . അങ്ങനെ ഒരാളുടെ അടുക്കള എന്നൊന്നുമില്ല.

പിന്നെ ഈ സീസണിൽ തീരെ വൃത്തിയില്ലാത്ത മത്സരാര്ഥികളാണ് എന്ന് പറയേണ്ടി വരും.. സാനിറ്ററി നാപ്കിന്സ് വരെ അവിടെ എല്ലാം ഇട്ടേക്കുകയാണ്.. അത് കണ്ടിട്ട് ലക്ഷ്മി പ്രിയ മാറി ഇരുന്നു കുറ്റം പറയാറുണ്ട്.. അതല്ല അവിടെ വേണ്ടത് .. അതൊക്കെ മുഖത്ത് നോക്കി ചോദിക്കണം.

അല്ലാതെ ആ ജോലി കൂടി ചെയ്തിട്ട് നന്മ മരം ആകാൻ നോക്കരുത്. ഇവിടെ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിച്ചിട്ടുണ്ട്. ആ ജോലി ചെയ്താൽ മതി . അതുകഴിഞ്ഞുള്ള ജോലി ചെയ്യേണ്ടവർ കൊണ്ട് ചെയ്യിക്കുകയാണ് വേണ്ടത്.

പിന്നെ ഇന്നലെ നടന്ന സംഭവം മാത്രം ഞാൻ പറയാം… ഇവിടെ ശാലിനി മാനസികമായി ഒന്നു ഡൌൺ ആണ്. നിമിഷ കൂടി പോയപ്പോൾ താൻ നിമിഷയെക്കാൾ വീക്ക് ആണല്ലോ.. അപ്പോൾ അടുത്ത വെട്ടം താനും പുറത്താകാൻ സാധ്യതയുണ്ട് എന്നെല്ലാം ചിന്തിച്ചു എന്ത് ചെയ്യണം ഏന് ഓർത്ത് വിങ്ങിപ്പൊട്ടി നിൽക്കുമ്പോഴാണ് മാലാഖയെ പോലെ ലക്ഷ്മി പ്രിയ മുന്നിൽ വന്നു ചാടുന്നത്..

പിന്നെ അവിടെ ഇന്നലെ അവരുടെ പെട്ടി പാക്ക് ചെയ്‌തതെല്ലാം തിരിച്ചു വന്നല്ലോ . അപ്പോൾ അത് റീ പാക്ക് ചെയ്യാൻ വേണ്ടിയാണ് കിച്ചൻ ടീമിൽ ഉള്ളവർ പോയത് . അതിനിടയിൽ ശാലിനി മാത്രമായി അടുക്കളയിൽ ജോലി ചെയ്യുന്നു.. ഇതുകണ്ടിട്ട് അയ്യോ മോളെ നീ മാത്രമേ ഉള്ളോ ജോലി ചെയ്യാൻ .. എന്ന് ലക്ഷ്മി പ്രിയ ..

അങ്ങനെ കറങ്ങിത്തിരിഞ്ഞ് അതുമൊത്തത്തിൽ അടിയായി … അതുപോലെ ഇന്നലെ ഡെയിസി പറഞ്ഞത് മോശമാണ്.. ഡെയിസി ഗെയിം ഉണ്ടെങ്കിൽ കിച്ചണിൽ കയറില്ല എന്ന് പറഞ്ഞു. കിച്ചണിൽ കയറുന്നതും അവിടെ ഗെയിം ആണ്.. അതൊരു സർവൈവൽ ഗെയിം ആണ്… അപ്പോൾ ഡെയിസി ആ പറഞ്ഞതിലെ തെറ്റ് അപ്പോൾ താനെന്ന ചൂണ്ടിക്കാട്ടണമായിരുന്നു..

ഏതായാലും ഈ ഫൈറ്റിംഗ് ഉണ്ടായതോടെ ലക്ഷ്മി പ്രിയയും ശാലിനിയും നോമിനേഷനിൽ വന്നു.. പിന്നെ ഇവിടെ ക്യാപ്റ്റൻ എവിടെ പോയി എന്നാണ് ഞാൻ നോക്കിയത്. പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്ത ക്യാപ്റ്റൻ ആയിപ്പോയി എന്ന് തോന്നി.. ദിൽഷ ഈ വിഷയം സംസാരിക്കാൻ വിളിച്ചപ്പോൾ ശാലിനി എല്ലാ പ്രശ്നവും കൂടി ലക്ഷ്മി പ്രിയയുടെ തലയിൽ ഇട്ടുകൊടുത്തു..

ശാലിനി അവിടെ ഡബിൾ സ്റ്റാൻഡ് ആയി.. റോണ്ടൻ ഇതിനിടയിൽ, നല്ല ഒരു പോയ്ന്റ്റ് പറഞ്ഞു. അവരവരുടെ ജോലി അവരവർ ചെയ്യുക.. മറ്റുള്ളവരുടെ ജോലി അവർ വന്നു ചെയ്തോളും .. അതാണ് അവർ എവിടെ പോയാലും വന്നു ചെയ്യും . അല്ലാതെ എല്ലാം ചെയ്തിട്ട് ഇവിടെ ഒരു പ്രയോജനം ഇല്ല . ആരും കാണാൻ പോകുന്നില്ല..

ഏതായാലും ലക്ഷ്മി, ശാലിനിയെ ഒന്ന് രക്ഷിക്കാൻ നോക്കി കുഴിയിൽ വീണ അവസ്ഥ ആയി.. പിന്നെ നവീനും റൊൺസനും തമ്മിൽ ഒരു സംസാരം ഉണ്ടായിരുന്നു. നവീൻ അവിടെ ആക മൊത്തം പേടി പോലെ സംസാരിക്കുകയാണ്.. പക്ഷെ എനിക്ക് സംസാരത്തിന്റെ കാര്യത്തിൽ റൊൺസണെ ആണ് ഇഷ്ടപ്പെട്ടത്.. എനിക്ക് ഇതൊന്നും അറിയില്ല… ഞാൻ ഇ ബിഗ് ബോസ് എന്ന സാധനം കണ്ടിട്ടില്ല .. എനിക്ക് ഇതൊന്നും അറിയില്ല..

പിന്നെ വീണ്ടും ബി ബി ന്യൂസ് നടക്കുന്ന സമയത്ത് ആ അടുക്കള സംസാരം വന്നു.. അപ്പോഴുണ്ട് ദിൽഷാ ശാലിനിയോട് ഈ പ്രശ്നം ഒക്കെ എങ്ങനെ ഉണ്ടായി എന്ന് ചോദിക്കുന്നു.. അയ്യോ അവിടെ വീണ്ടും ലക്ഷമി പ്രിയ പ്രതിയായി.. കുളിക്കാൻ പോലും പറ്റുന്നില്ല എന്ന് ശാലിനി പറഞ്ഞായിരുന്നു. പക്ഷെ അത് ശാലിനി അവിടെ മാറ്റിപ്പറഞ്ഞു..

ഏതായാലും ലക്ഷ്മി പ്രിയ സൂപർ ആക്കി.. പിന്നെ ഡെയിസിയും ശാലിനിയും തമ്മിൽ അടുക്കളയിൽ അടുത്ത വഴക്ക്. പിന്നെ ബി ബി പ്ലസിൽ സൂരജ് ഡേയ്‌സി പതിവ് ഓടിക്കളി നടക്കുന്നുണ്ട്.. അതിനിടയിൽ നുള്ളുന്നുണ്ട്.. അങ്ങനെ ആ നുള്ളിക്കളി കണ്ടപ്പോൾ ഉടനെ അഖിൽ ഒന്ന് കളിയാക്കി.. അതോടെ സൂരജ് ഓടക്കായി… എന്നെ എന്തിനാണ് ജഡ്ജ് ചെയ്യുന്നത് എന്നായി..

ഏതായാലും ഇന്നലെ സൂപർ ആയിരുന്നു. പക്ഷെ ലാലേട്ടൻ വന്നിട്ട് ലക്ഷ്മി പ്രിയയ്ക്ക് ഈ ഗെയിം ഒന്ന് പറഞ്ഞു കൊടുക്കണം.. പിന്നെ കലോത്സവം ടാസ്ക് വരുന്നുണ്ട്.. അത് രണ്ടു ദിവസം കൊണ്ട് തീരും. നമ്മുക്ക് നോക്കാം .

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top