Connect with us

ശ്രേയയ്ക്ക് വമ്പൻ തിരിച്ചടി ; ശ്രേയയെ തേടി അയാൾ എത്തുന്നത് നായകനായിട്ടല്ല വില്ലനായിട്ട് ?: വീണ്ടും തൂവൽസ്പർശത്തിൽ ട്വിസ്റ്റ് !

Malayalam

ശ്രേയയ്ക്ക് വമ്പൻ തിരിച്ചടി ; ശ്രേയയെ തേടി അയാൾ എത്തുന്നത് നായകനായിട്ടല്ല വില്ലനായിട്ട് ?: വീണ്ടും തൂവൽസ്പർശത്തിൽ ട്വിസ്റ്റ് !

ശ്രേയയ്ക്ക് വമ്പൻ തിരിച്ചടി ; ശ്രേയയെ തേടി അയാൾ എത്തുന്നത് നായകനായിട്ടല്ല വില്ലനായിട്ട് ?: വീണ്ടും തൂവൽസ്പർശത്തിൽ ട്വിസ്റ്റ് !

അങ്ങനെ നമ്മൾ കണ്ടുകൊണ്ടിരുന്ന തൂവൽസ്പർശത്തിലെ അടുത്ത കഥയുടെ ട്രാക്കും അവസാനിച്ചു. വേറെ വല്ല സീരിയലും ആയിരുന്നെങ്കിൽ ഇത്രയും കഥ കാണിച്ചു വരുമ്പോൾ തന്നെ അഞ്ഞൂറ് എപ്പിസോഡ് പിന്നീടുമായിരുന്നു. ഇതിപ്പോൾ എന്തുമാത്രം സ്പീഡിലാണ് കഥ കാണിച്ചു പോകുന്നത്. അങ്ങനെ ഒടുവിൽ പാമ്പ് പാല് കൊടുത്ത കൈകൾക്ക് തന്നെ കൊത്തു കൊടുത്ത്..

അതുപോലെ ഗിരിജയ്ക്കും കിട്ടി എട്ടിന്റെ പണി.. എല്ലാം കൊണ്ടും ഇന്നത്തേത് നല്ലൊരു എപ്പിസോഡ് ആയിരുന്നു.. അപ്പോൾ ഞാൻ ചെറിയ ഒരു സമ്മറി പറയാം…

“അവിനാഷിന്റെ പ്രണയം സത്യമാണോ നാടകമാണോ എന്ന് തിരിച്ചറിയാൻ അവിനാഷിനെയും ഗിരിജയെയും വച്ച് ഒരു പണി ഒപ്പിക്കുകയായിരുന്നു മാളുവും ശ്രേയയും.. ആ പണിയിൽ ഉറപ്പായും അവിനാശ് വീഴും എന്നായപ്പോൾ അവിനാശ് അവിടെ മറ്റൊരു ബുദ്ധി പ്രയോഗിച്ചു. അത് വേറെയൊന്നുമല്ല . പവിത്രയെ ഷോക്ക് അടിപ്പിച്ചു കൊല്ലുക,

അങ്ങനെ സ്വത്തിന്റെ ഡോക്കുമെന്റ് വെച്ചതിനടുത്തായി ഹീറ്റർ ഓൺ ആക്കി വച്ച് അവിനാശ് പവിത്രയെ കൊല്ലാൻ ശ്രമിക്കുമ്പോഴാണ് ആ പാമ്പ് പവിത്രയുടെ ബാഗിൽ നിന്നും പുറത്തുവന്നു അവിനാഷിനെ കൊത്തുന്നത്. അതാണ് ടൈമിംഗ്.

ഈ സമയം സഹദേവൻ ഗിരിജയെ ചൊരിഞ്ഞിളക്കി വിട്ട് ഗിരിജയെ കൊണ്ട് പവിത്രയുടെ പേരിൽ ഉള്ള സ്വത്തുക്കളുടെ ഡോക്കുമെന്റ് ആവശ്യപ്പെടുന്നുണ്ട്/., അതോടെ അത് എടുക്കാൻ ഗിരിജ ചാടിത്തുള്ളി പവിത്രയുടെ റൂമിൽ എത്തി. അങ്ങനെ അവിടെ അവിനാശ് വച്ച അടുത്ത ആ ഷോക്ക് അടിക്കൽ കെണിയിൽ ഗിരിജ വീണു.

ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്ന് പറയുന്ന പോലെ. പിന്നെ അടുത്ത സീൻ അവിനാഷിനെ ആശുപത്രിയിൽ കൊട്നുവരുമ്പോൾ അവിടെ വിക്ടർ രക്ഷപെട്ടത് അറിയുന്നു. ശ്രേയയ്ക്ക് അതൊരു വലിയ തിരിച്ചടിയാണ്.. എന്നാൽ അടുത്ത ഒരു കഥയിലേക്കുള്ള തുടക്കമാണ് ശ്രേയയുടെ ഈ തിരിച്ചടി..

ഇനി വിക്ടറിന്റെ വാർത്ത എഴുതിപ്പിടിപ്പിക്കാൻ വരുന്ന മാധ്യമ പ്രവർത്തകനാണ് വിവേക്. അയാൾ നാളെത്തന്നെ കഥയിൽ എത്തുന്നുണ്ട്. അതുപോലെ വിക്ടറിനെ കൊന്നിട്ട് ആ കൊലപാതകക്കുറ്റം ശ്രേയയുടെ തലയിൽ കെട്ടിവെക്കാൻ ആണ് ഈശ്വർ സാർ പ്ലാൻ ഇടുന്നത്. ഇതിനിയിൽ വിവേക് എത്തുമ്പോൾ ശരിക്കും വിവേക് നായകൻ ആകില്ല..

നിങ്ങളിൽ ആർക്കൊക്കെ വിവേക് ശ്രേയയുടെ നായകൻ ആകണം എന്ന താല്പര്യം ഉണ്ട്. എനിക്ക് തൂവൽസ്പർശം ടീമിൽ നിന്നും ഒരു കോൺടാക്റ്റ് കിട്ടി . അപ്പോൾ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. എനിക്ക് താല്പര്യം വരുന്നത് വില്ലൻ ആയാൽ മതി.ഇ തായാലും ശ്രേയയുടെ നായകൻ വേണ്ട…

ശ്രേയ തന്നെ കഥയിൽ നായകനാണ്. അപ്പോൾ അവർ പറഞ്ഞത് ഭൂരിപക്ഷം പ്രേക്ഷകരുടെ അഭിപ്രായം നോക്കിയേ ശ്രേയയ്ക്ക് നായകനെ കൊണ്ട് വരുകയുള്ളു എന്ന് . അതുകൊണ്ട് ചോദിക്കുകയാണ് നിങ്ങൾ കമന്റ് ചെയ്യുക..

about thoovalsparsham

More in Malayalam

Trending

Recent

To Top