Connect with us

അമ്മയറിയാതെയിലെ അലീന ടീച്ചർ ബിഗ് ബോസിലേക്ക്?; സീരിയലിൽ നിന്നും അലീന മാറുമോ?; അമ്പാടി പോയിട്ട് വന്നപോലെ ആകരുത്; പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശ്രീതു കൃഷ്ണനെ കുറിച്ചുള്ള ആ വാർത്ത ഞെട്ടിച്ചു കളഞ്ഞു!

Malayalam

അമ്മയറിയാതെയിലെ അലീന ടീച്ചർ ബിഗ് ബോസിലേക്ക്?; സീരിയലിൽ നിന്നും അലീന മാറുമോ?; അമ്പാടി പോയിട്ട് വന്നപോലെ ആകരുത്; പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശ്രീതു കൃഷ്ണനെ കുറിച്ചുള്ള ആ വാർത്ത ഞെട്ടിച്ചു കളഞ്ഞു!

അമ്മയറിയാതെയിലെ അലീന ടീച്ചർ ബിഗ് ബോസിലേക്ക്?; സീരിയലിൽ നിന്നും അലീന മാറുമോ?; അമ്പാടി പോയിട്ട് വന്നപോലെ ആകരുത്; പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശ്രീതു കൃഷ്ണനെ കുറിച്ചുള്ള ആ വാർത്ത ഞെട്ടിച്ചു കളഞ്ഞു!

മലയാളം ബിഗ് ബോസ് സീസൺ ഫോർ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു എന്ന് അറിയുന്നതോടെ ഒരുപാട് റിവ്യൂ ചാനലുകളും പ്രഡിക്ഷനുകളും ഒക്കെ ആക്റ്റീവ് ആകും. പലരും കാര്യമായി റീസേർച്ച് നടത്തിയിട്ടാണ് പ്രെഡിക്ഷനും കൊണ്ടുവരുന്നത്.

അത്തരത്തിൽ രേവതി എന്നൊരു വ്‌ളോഗറുടെ ബിഗ് ബോസ് പ്രെഡിക്ഷൻ കണ്ടു ന്റെ കിളി പോയി.. അപ്പോൾ സംഭവം പറയും മുന്നേ… ബിഗ്ഗ് ബോസ് സീസൺ ഫോറിനായി കാത്തിരിക്കുന്ന നമ്മുടെ പ്രേക്ഷകർ കൂടുതലും ആശങ്കപ്പെടുന്നത് ചാനൽ സമയം മാറ്റുമ്പോൾ ഇഷ്ടപ്പെട്ട സീരിയലുകൾ മിസ് ആകുമോ എന്നറിയാനാണ്.

മാർച്ച് 27 തുടങ്ങും എന്നാണ് പറയുന്നത്. അതിനു ഒരുവിധം കൺഫെർമേഷൻ ആയിട്ടുണ്ട്.. മാർച്ച് 27 ഞായറാഴ്ച ആയിരിക്കും തുടക്കം.. അന്ന് മാത്രമേ ആരാണ് ബിഗ് ബോസ് സീസൺ 4 ൽ ഏറ്റുമുട്ടുന്നത് എന്നറിയാൻ സാധിക്കൂ.. പക്ഷെ അതുവരെ നമുക്ക് ഇങ്ങനെ കുറെ പ്രഡിക്ഷൻ കേൾക്കേണ്ടി വരും..

സാധാരണ രീതിയിൽ ബിഗ് ബോസിൽ വരുന്ന മത്സാർത്ഥികൾ പല മേഖലയിൽ നിന്നുമാണ്. ഒരു സ്റ്റേജ് ആർട്ടിസ്റ്റ് കാണും, അതും നമ്മൾ കാണുന്ന ടെലിവിഷൻ ഷോയിലെ ഒരാൾ ആയിരിക്കും. പിന്നെ കഴിഞ്ഞ സീസണിൽ ഡിമ്പൽ ഭാലും റിതു മന്ത്രയും പോലെ മോഡലുകൾ വരാൻ സാധ്യതുണ്ട്. പിന്നെ സാമൂഹിക പ്രവർത്തകയോ? അല്ലെങ്കിൽ ചെറിയ രീതിയിലെങ്കിലും രാഷ്ട്രീയ രംഗത്ത് നിൽക്കുന്നവരോ ഉണ്ടാകും.. കഴിഞ്ഞ സീസണിയിൽ ഭാഗ്യലക്ഷ്മിയ്ക്ക് ആ ഒരു അവസരം കൂടിക്കാണാം . അതായത് ഒരു പ്രശ്നവും കേസും ഒക്കെ വന്നതിനിടയിലാണ് ഭാഗ്യലക്ഷ്മി വരുന്നത്.

അതുപോലെ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഇടയ്ക്കൊന്ന് കത്തിനിന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഉറപ്പിക്കാം.. പലരും ടിക് ടോക്ക് താരം ഹെലൻ ഓഫ് സ്പാർട്ടയെ സംശയിക്കുന്നത് ആ ഒരു കാരണം കൊണ്ടാണ് .

പിന്നെ നല്ലൊരു കൊമേഡിയൻ കാണും. കഴിഞ്ഞ സീസണിലെ നോബി മാർക്കോസിനെ പോലെ. അത് ഇത്തവണ തങ്കച്ചൻ വിതുര ആകാൻ തന്നെയാണ് സാധ്യത. പിന്നെ ഒരു വോയ്‌സ് ആർട്ടിസ്റ്റ് പ്രതീക്ഷിക്കാം.,.. അവരെ ഒന്നും നമുക്ക് വലിയ പരിചയം കാണണം എന്നില്ല.. ഈ മേഖലയിൽ നിന്നൊക്കെ രണ്ടുപേർ വീതം കാണും കേട്ടോ…!

അതെന്തിനെന്ന് വച്ചാൽ, എന്നാൽ മാത്രമേ പ്രൊഫെഷൻ പറഞ്ഞ് അടികൂടാൻ സാധിക്കൂ.. പിന്നെ വരുമ്പോൾ ചാനൽ ഫേസ് ഉണ്ടാകും.. അതായത് ഏഷ്യാനെറ്റിലാണല്ലോ ബിഗ് ബോസ് നടക്കുക.. അപ്പൊൾ ഏഷ്യാനെറ്റിലൂടെ ഹിറ്റ് ആയ താരങ്ങൾ… അത് സീരിയൽ നടീ നടൻമാർ ആകാം.. ആങ്കർ ആകാം… അങ്ങനെ ആരെയും നമുക്ക് പ്രതീക്ഷിക്കാം..

അതിലാണ് എന്നെ ഞെട്ടിച്ചുകൊണ്ട് രണ്ടു പേരുകൾ വന്നത്… രേവതി എന്ന വ്‌ളോഗർ വര്ഷങ്ങളായി ബിഗ് ബോസ് പ്രെഡിക്ഷനും റിവ്യൂവും ചെയ്യുന്ന ഒരു ചേച്ചിയാണ്.. അങ്ങനെ ചേച്ചിയ്ക്ക് തെറ്റാറില്ല.. പക്ഷെ ഇത് ചാൻസ് വളരെ കുറവുള്ള ഒരു കാര്യമാണ്.

അതായത് നമ്മുടെ അമ്മയറിയാതെയിലെ അലീന ടീച്ചർ, ശ്രീതു കൃഷ്ണൻ. അതിനു സാധ്യത വളരേ കുറവാണ്.. എന്നാലും അങ്ങനെ ആ പ്രെഡിക്ഷനിൽ കണ്ടപ്പോൾ ഇനി ശ്രീതു ബിഗ് ബോസിലേക്ക് പോകുവോ? അമ്മയറിയാതെയിൽ ഒഎസ് കാരണവശാലും ശ്രീതുവിനെ റീപ്ലേസ് ചെയ്യില്ല. അന്നൊരിക്കൽ അമ്പാടി മാറിയതിന് എന്തൊരു പ്രശ്നമായിരുന്നു പ്രേക്ഷകർ ഉണ്ടാക്കിയത്. അതുപോലെ അമ്പാടിയെ തിരികെ കൊണ്ടുവരികയും ചെയ്തു.

പിന്നെ അലീന മാറണം എങ്കിൽ ഒരു സാധ്യത അലീനയ്ക്ക് അപകടം പറ്റുന്നതായിട്ടോ അല്ലെങ്കിൽ മിസ്സിംഗ് ആയി എന്നോ ഒരു കഥ വരണം. അതിനു ഇപ്പോഴുള്ള സ്റ്റോറി ലൈൻ വച്ച് സാധ്യത ഇല്ല. പിന്നെ ഒരു കാര്യം… ഇപ്പോ നമ്മൾ കാണുന്നതൊക്കെ കുറെ നാളുകൾക്ക് മുൻപ് ഷൂട്ട് ചെയ്തത് വച്ചിരിക്കുന്നതാണ്.

അപ്പോൾ ചെറിയ ചാൻസ് ഉണ്ടെന്നും പറയാം..ഗജനി വരുന്നുണ്ട്. അലീന അമ്പാടി നിശ്ചയം ഉടൻ നടക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകാനും സാധ്യതയുണ്ട്.

ബിഗ് ബോസ് ഒക്കെ നല്ലതായാണ് . അതിൽ ശ്രീതു കൃഷ്‌ണ വരുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയ്… എനിക്ക് കേട്ടപ്പോൾ ഷോക്ക് ആയിരുന്നു..

പിന്നെ പാടാത്ത പൈങ്കിളിയിലെ പഴയ ദേവ.. അത് നമ്മുടെ സൂരജ് സൺ അല്ല.. രണ്ടാമതുവന്ന ലാൽജിത്ത് സെയ്നി ആണ്… അതിനു സാധ്യത കൂടുതലാണ്.. പെട്ടന്ന് ലക്കി പോകുമെന്ന് കരുതിയില്ല. അപ്പോൾ ബിഗ് ബോസിലേക്ക് പോകാൻ ആവും സീരിയലിൽ നിന്നും പിന്മാറിയത്.

അതേസമയം സൂരജ് സൺ വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട് . പക്ഷെ അതിനു സാധ്യത കാണുന്നില്ല.

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top