Connect with us

മാളുവിന് ആ അപകടം സംഭവിക്കുന്നു;പാഞ്ഞ് എത്തി ശ്രേയ; ഇനി നിർണായകം! വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

serial

മാളുവിന് ആ അപകടം സംഭവിക്കുന്നു;പാഞ്ഞ് എത്തി ശ്രേയ; ഇനി നിർണായകം! വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

മാളുവിന് ആ അപകടം സംഭവിക്കുന്നു;പാഞ്ഞ് എത്തി ശ്രേയ; ഇനി നിർണായകം! വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

ഫെബ്രുവരി മൂന്നിൽ ബാക്കി നിൽക്കുന്ന ആ ദൂരൂഹത എന്താണ് എന്ന് അറിയാൻ ആകാംക്ഷയോട് കാത്തിരിക്കുവാണ് അല്ലെ ? ഇനി ഒരുപാട് കാത്തിരിക്കണ്ട ഇന്നത്തെ എപ്പിസോഡിൽ അത് അറിയാം .
പവിത്രയുമായിട്ടുള്ള വിവാഹം നടന്നെങ്കിലും , താൻ ഒരിക്കലും അവളുടെ കൂടെ ജീവിക്കില്ല എന്നൊക്കെ പറഞ്ഞ് അവിനാഷ് ഭയങ്കര സീൻ ആകുന്നത് നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണ് . മാളുവിനെ വെച്ചേക്കില്ല , ഇത് ചതിയാണ് ഞാൻ കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞു അവിനാഷ് വൻ സീനുണ്ടാക്കുന്നതും, തന്നെ ഭീഷണി പെടുത്തി വിവാഹം കഴിക്കാൻ നോക്കിയതിനും പവിത്രീയെ വിവാഹം കഴിക്കാം എന്നു പറഞ്ഞ് ചതിച്ചതിനുമൊക്കെ ചേർത്ത് കേസ് എടുക്കും എന്നൊക്കെ പറഞ്ഞു ശ്രേയ അവിനാഷിന്റെ ഭീഷണിപ്പെടുത്തുന്നുണ്ട്. അത് ഒന്നും വേണ്ടെങ്കിൽ പവിത്രയും വിളിച്ച് വീട്ടിൽ പോകാൻ നോക്ക് എന്നൊക്കെ ശ്രേയ പറയും . പക്ഷെ ഇത് ഒന്നും കേൾക്കാൻ കൂട്ടാക്കാതെ നിൽക്കുന്ന അവിനാഷിനോട് ഓഫീസിൽ നിന്ന് ഒരു ഡോക്യുമെന്റ് ഇപ്പൊ എത്തും അത് കാണുമ്പൊൾ അവിനാഷിന്റെ മനസ്സ് മാറും എന്നൊക്കെ മാളു പറയുന്നുണ്ട്. ആ ഡോക്യുമെന്റ് എന്ന് പറയുന്നതിൽ ഒന്നും അവിനാശിന് വിശ്വാസം ഇല്ല . ഇന്നത്തെ എപ്പിസോഡ് വളരെ നിർണയകമാണ് . കൊച്ചു ഡോക്ടർ ആ ഡോക്യുമെന്റ് എടുത്ത് കൊണ്ടുവരുമെന്ന കരുതിയിരിക്കുകയാണ് മാളു പക്ഷെ കൊച്ചു ഡോക്ടർ സുകുവിന്റെ കൂടെ ഹോസ്പിറ്റലിൽ നിൽക്കുകയാണ് . സുകുവിൻ വീണ്ടും സുഖമില്ലാതെ ആയതുകൊണ്ട് ഹോസ്പിറ്റലിൽ വന്നതാണ് . മാളു ഓഫീസിലേക്ക് പോയാൽ ഉണ്ടാകുന്ന അപകടം അറിയാവുന്നതുകൊണ്ട് താൻ ഓഫീസിൽ പോയി അത് എടുത്തു കൊണ്ട് വരാം എന്ന് അരുൺ പറയുന്നത്. സുകു ഹോസ്പിറ്റലിൽ ആയത് മാളുവിനോട് അരുൺ പറയുന്നില്ല മാളു വിഷമിക്കണ്ട എന്ന് കരുതിയിട്ട് . എല്ലാം കഴിഞ്ഞിട്ടും കൊച്ചു ഡോക്ടർ ഡോക്യുമെന്റ് കൊണ്ട് വരാത്തതിന് അരുണിനെ വിളിച്ചു തുമ്പി വഴക്കിടാനും സാധ്യതയുണ്ട് .

ശ്രേയ പറഞ്ഞ വകുപ്പുകൾ വെച്ച് എന്നെ ഒന്നും ചെയ്യാൻ കഴയില്ല , നല്ല വക്കീൽ വിചാരിച്ചാൽ ഞാൻ പുറത്ത് ഇറങ്ങും
ശ്രേയ നാണം കെടും ബന്ധക്കാർക്കുവേണ്ടി ശ്രേയ നിയമവിട്ട ശ്രേയ നടത്തിയ കളികൾ ഒക്കെ എല്ലവരും അറിയും എന്നൊക്കെ പറഞ്ഞ അവിനാഷ് പിന്നെയും പ്രശ്‌നം ഉണ്ടാക്കുമ്പോൾ , മാളു സ്വന്തമായി ഓഫീസിൽ പോയി ഡോക്യുമെന്റ് എടുക്കാൻ തീരുമാനിക്കും . ആരോടും പറയാതെ തന്നെ മാളു ഓഫീസിലേക്ക് പോകും ,മാളു പോകുന്നതിന് പിന്നാലെ അവിനാഷും പോകും മാളുവിനെ പിന്തുടരും . നേരത്തെ തയാറാക്കിയ പ്ലാൻ അനുസരിച്ച് മാളുവിനെ കടത്തിക്കൊണ്ടു പോയി തീർക്കാൻ ഈശ്വർ സാർ ഗുണ്ടകളെ ഒക്കെ ഏർപ്പെടുത്തി കാത്തിരിക്കുകയാണ് . പക്ഷെ അവിനാഷ് അത് വേണ്ട അവൾ എവിടെയുണ്ടെങ്കിലും അവളെ ഞാൻ സാർ പറയുന്നടത് കൊണ്ട് തരാം എന്നൊക്കെ പറഞ്ഞു മാളുവിനെ പിന്തുടരുകയാണ് .

അതേസമയം മാളുവിനെ കാണാതെ ശ്രേയയും വിച്ചും അക്കെ ടെൻഷൻ അടിക്കും എവിടെ പോയി എന്ന് കരുതി , എന്തായാലും കൊച്ചു ഡോക്ടർ വിളിച്ച് ശ്രേയോട് തുമ്പി ഓഫീസിൽ പോയതായിരിക്കും അത് തടയണം എന്ന് പറയും അത് കൊണ്ട് തന്നെ ശ്രേയയും മാളുവിന് പിന്നാലെ ഓഫീസിലിലേക്ക് പോകും

പിന്നെ പുതിയ പവിത്ര എങ്ങനെയുണ്ട് ? ഓഫീസിലേക്ക് എത്തുന്ന മാളുവിനെ കാത്ത് എന്തായാലും ഒരു ദുരന്തം ഉണ്ട്
ഓഫീസിൽ എത്തുമ്പോൾ മാളുവിന്റെ കൈയിൽ ആ പത്രം കിട്ടുമായിരിക്കും വച്ചു സ്വപ്നം കണ്ട ആ പത്രം. അവിനാഷ് പുറകെ ഓഫിസിലേക്ക് എത്തും അവിടെ നിൽക്കുന്ന സെക്യൂരിറ്റിയെ അവിടെ നിന്ന് മറ്റും . അവിനാഷ് ചെയ്യാൻ പോകുന്നതിന് ഒന്നും സാക്ഷി പാടില്ലല്ലോ. ഓഫീസിലേക്ക് എത്തി മാളുമായി വഴക്ക് ഇടും നീ എന്റെ ജീവിതം തുളച്ചു എന്നൊക്കെ പറഞ്ഞു മാളുവിനോട് തട്ടി കയറും അതിനൊക്കെ നല്ല കിടിലൻ മറുപടി കൊടുക്കുന്നുണ്ട്. ഇന്ന് തന്നെ മാളുവിനെ ശത്രുക്കൾക്ക് കൈമാറും എന്നൊക്കെ പറഞ്ഞു . ആ ഡോക്യുമെന്റ് അവിനാശിന് കൊടുക്കും പക്ഷെ അത് വേണ്ട എന്ന് പറഞ്ഞു മാളുവിനെ അപകട പെടുത്താൻ അവിനാശ് ശ്രേമിക്കുമ്പോൾ അവിനാഷിനെ പുറകിൽ നിന്ന തലക്ക് അടിച്ചു വീഴ്ത്തി മാളുവിന്റെ ശരീരത്തിലേക്ക് എന്തോ ഡ്രഗ് ഇൻജെക്ട ചെയ്ത് അപ്കടപെടുത്തു അവിടേക്ക് ശ്രേയ ഓടി എത്തുന്നുണ്ട് മാളുവിനെ രക്ഷിക്കാൻ ശ്രേയക്ക് കഴിയുമോ എന്നൊക്കെ കാത്തിരുന്ന കാണണം .

ABOUT THOOVALSPARSHAM

More in serial

Trending

Recent

To Top