Connect with us

അടവ് മാറ്റി ലെച്ചു; എല്ലാം കണ്ട് അന്തം വിട്ട് ബാലനും ദേവിയും ! ഒടുവിൽ പണികിട്ടുന്നത് പാവം കണ്ണനും; കിടിലൻ ട്വിസ്റ്റുമായി സാന്ത്വനം !

serial

അടവ് മാറ്റി ലെച്ചു; എല്ലാം കണ്ട് അന്തം വിട്ട് ബാലനും ദേവിയും ! ഒടുവിൽ പണികിട്ടുന്നത് പാവം കണ്ണനും; കിടിലൻ ട്വിസ്റ്റുമായി സാന്ത്വനം !

അടവ് മാറ്റി ലെച്ചു; എല്ലാം കണ്ട് അന്തം വിട്ട് ബാലനും ദേവിയും ! ഒടുവിൽ പണികിട്ടുന്നത് പാവം കണ്ണനും; കിടിലൻ ട്വിസ്റ്റുമായി സാന്ത്വനം !

ലെച്ചു അടവ് മാറ്റി ലെച്ചു എല്ലാം കണ്ട് അന്തം വിട്ട് ബാലനും ദേവിയും
ഒടുവിൽ പണികിട്ടുന്നത് പാവം കണ്ണനും കിടിലൻ ട്വിസ്റ്റുമായി !സാന്ത്വനം

അപ്പച്ചിയുടെ കുത്തിത്തരിപ്പിന്റെ പല തരം വേർഷൻസ് ആണ് നമ്മൾ ഇപ്പോൾ സാന്ത്വനത്തിൽ കണ്ടു കൊണ്ടിരിക്കുന്നത് . അപ്പച്ചിയുടെ കുത്തിത്തിരിപ്പു പരിപാടികൾ എല്ലാം ചേർത്ത ഹരി ഇന്നലെ കൊടുത്തിരുന്നു. ഇത്തിരിയെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെകിൽ അന്നേരം എല്ലാം കെട്ടി പറക്കി അപ്പച്ചി ബാംഗ്ലൂർക്ക് വിട്ടനെ .അത് ചെയ്യാതെ തന്റെ അടവ് മാറ്റി പിന്നെയും കുത്തിരിപ്പുണ്ടാക്കി പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് നോക്കുന്നത്.

ഹരിടെ കൈയിൽ നിന്ന് നല്ലതു പോലെ കിട്ടിയതിന്റെ നല്ല ദേഷ്യം ഉണ്ടായിട്ടും അപ്പച്ചി പക്ഷെ അത് പുറത്തു കാട്ടാതെ ,അപ്പുവിനോട് പറയുന്നത് എനിക്ക് ഹരിയെ ഇപ്പോഴാണ് കൂടുതൽ ഇഷ്ടപെട്ടത് . ഇവിടെയുള്ള മറ്റുള്ളവരെ പോലെ അല്ല ഹരി , മുഖത്തു നോക്കി പറയാനുളളത് പറയും അതാണ് വേണ്ടത് . എന്നൊക്കെ പറഞ്ഞ അപ്പുവിന്റെ മുൻപിൽ ഹരിയെ പുകഴ്ത്തുന്നുണ്ട് . അത് മാത്രമല്ല ഹരി ഇങ്ങനെ കടയിൽ നിൽകണ്ടതല്ല ബിസിനെസ്സിൽ നിന്റെ ഡാഡിയെ സഹിയ്ക്കണം . വലിയ നിലയിൽ ഏതാണ്ടവനാ എന്നൊക്കെ പറഞ്ഞു അപ്പുവിനെ ഒന്ന് ഇളക്കി വിട്ടിട്ടുണ്ട് .
എന്തായാലും ലെച്ചു അപ്പച്ചിയുടെ പുതിയ അടവ് മാറ്റം കൊണ്ട് സ്വാന്ത്വനം വീട് നിന്ന് കത്തുമോ എന്നൊക്കെ കണ്ട അറിയണം. എന്തായാലും ഹരിയുടെ കൈയിൽ നിന്ന് വയറു നിറച്ചു കിട്ടിയത് അപ്പച്ചി തമ്പി സാറിനെ വിളിച്ചു പറയാതിരിക്കില്ല .ഇനി രണ്ടെണ്ണം കൂടി ചേർന്ന് പല പ്ലാനുകളും തയ്യാറാക്കി അപ്പുവിനെയും ഹരിയേയും സാന്ത്വനത്തിൽ നിന്ന് പിരിച്ചു കൊണ്ട് പോകാൻ നോക്കും

ലെച്ചു അപ്പച്ചി എന്തായാലും അപ്പുവിനും ഹരിക്കും പുതിയ ബെഡ് വാങ്ങി കൊടുത്താലോ ഒരെണ്ണം ശിവനും അഞ്ജലിക്കും വാങ്ങികൊടുക്കാമായിരുന്നു . പാവം ശിവൻ എത്ര നാളായി തറയിൽ കിടക്കുന്നു . ഇന്നത്തെ എപ്പിസോഡിൽ അഞ്ജു ബെഡ് വാങ്ങുന്നതിനെ കുറിച്ച ശിവനോട് പറയുന്നുണ്ട് . ശിവൻ ഇതിൽ ഒന്നും താല്പര്യം ഇല്ല ശിവന്റെ ശീലങ്ങൾ ഒന്നും മാറ്റാൻ കഴയില്ല എന്നൊക്കെ പറയുന്ന ശിവൻ . അപ്പച്ചി വന്നതോടെ ശിവാജ്ഞലി സീനുകൾ എല്ലാം മുക്കി കളഞ്ഞിരുന്നു . എന്തായാലും ഇന്നത്തെ എപ്പിസോഡിൽ ചെറുതായിട്ടാണെങ്കിലും അവരെ കാണിക്കുന്നുണ്ട് .

ലെച്ചു അപ്പച്ചി കാരണം അടുത്ത പണി കിട്ടുന്നത് കണ്ണൻ … പാവം കണ്ണൻ . കണ്ണൻ വീണ്ടും വഴിയാധാരമായി .
ഇതുവരെ സ്വന്തം മുറി ഇല്ല എന്നുള്ള വിഷമം പറഞ്ഞ കണ്ണൻ ബാലേട്ടൻ അവരുടെ അച്ഛന്റെ മുറി തുറന്നു കൊടുത്ത് ഇനി മുതൽ ഇത് നിന്റെ മുറിയാണ് . ഈ താക്കോൽ നീ വെച്ചോ എന്നൊക്കെ പറഞ്ഞ കൊടുത്തിരുന്നല്ലോ . ആ മുറി എല്ലാം വ്യതിയാക്കി അവിടെ കിടക്കാൻ ഇരുന്ന കണ്ണനെ നൈസ് ആയിട്ടു പണി കൊടുത്ത ലെച്ചു അപ്പച്ചി ആ മുറി കൈയേറി . ഒന്നും പറയാൻ പറ്റാതെ പാവം കണ്ണനും .എന്തായാലും ലെച്ചു അപ്പച്ചിയെ കൊണ്ട് സാന്ത്വനം അക്കെ പൊറുതി മുട്ടിയിരിക്കുകയാണ്. പിന്നെ കണ്ണനോട് ബെഡിൽ കയറി ചാടി മറിഞ്ഞതിന് വഴക്കു പറഞ്ഞതിന് അപ്പച്ചി സോറി പറയുന്നുണ്ട് . അതും അപ്പച്ചിയുടെ മറ്റൊരു തന്ത്രമാണ് .

പിന്നെ ഡാഡിയുടെ വലിയ മനസ്സ് എന്ന നാടകത്തിനു ശേഷം അപ്പു തീറ്ററേഴ്സ് അവതരിപ്പിക്കുന്ന പുതിയ നടക്കുമുണ്ട് ഇതാണ് എന്റെ അപ്പച്ചിയുടെ വലിയ മനസ്സ് . കണ്ണനോട് അപാപചി മാപ്പു പറഞ്ഞതിനെ കുറിച്ച ഒക്കെ പറഞ്ഞു അപ്പു ഇനി അപ്പച്ചിയെ പുകുഴ്ത്താൻ തുടങ്ങും . ഞാൻ പറഞ്ഞ കാര്യങ്ങൾ ഇവിടെ ചില തെറ്റുധാരണയ്ക്ക് ഇടയിട്ടുണ്ട് ,അത് കൊണ്ട് മാപ്പ് പറയുന്നു എന്നൊക്കെ പറഞ്ഞു എല്ലാവരുടെയും മുൻപിൽ മാപ്പ് ഒക്കെ അപ്പച്ചി പറയുന്നുണ്ട് . ഇതൊക്കെ കണ്ട ആകെ കണ്ണുംതുള്ളി നിൽക്കുകയാണ് ദേവിയും ബാലനും ഒക്കെ സാന്ത്വനത്തിലെ എല്ലവര്കും ഇനി ഫുഡ് ഉണ്ടാക്കി കൊടുക്കാം എന്നൊക്കെ പറയും , ഇനി സാന്ത്വനത്തിൽ ഉള്ളവർ മുഴുവൻ പട്ടിയാണിയാകുമോ എന്നൊക്കെ കാത്തിരുന്നു കാണാം

about santhwanam

More in serial

Trending

Recent

To Top