Connect with us

പ്രശ്നങ്ങൾക്ക് നടുവിൽ സൂര്യയെ തേടി അതും !റാണിയുടെ പണിയൊന്നും ഇനി നടക്കില്ല വമ്പൻ ട്വിസ്റ്റുമായി കൂടെവിടെ !

serial

പ്രശ്നങ്ങൾക്ക് നടുവിൽ സൂര്യയെ തേടി അതും !റാണിയുടെ പണിയൊന്നും ഇനി നടക്കില്ല വമ്പൻ ട്വിസ്റ്റുമായി കൂടെവിടെ !

പ്രശ്നങ്ങൾക്ക് നടുവിൽ സൂര്യയെ തേടി അതും !റാണിയുടെ പണിയൊന്നും ഇനി നടക്കില്ല വമ്പൻ ട്വിസ്റ്റുമായി കൂടെവിടെ !

കൂടെവിടെയിൽ ഇപ്പൊ റാണിയമ്മയും മിത്രയും ജഗനും ചേർന്ന് നടത്തുന്ന കളികളാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഋഷിയുടെ സൂര്യയുടെയും രഹസ്യ വിവാഹത്തെ കുറിച്ച ഇപ്പോൾ റാണി അമ്മയും അറിഞ്ഞിരിക്കുകയാണ്. നമ്പ്യാരിൽ നിന്ന ജഗൻ എല്ലാം മനസ്സിലാക്കി അത് റാണിയോട് പറഞ്ഞിരുന്നു . അത് മുടക്കാനുള്ള നീക്കങ്ങളാണ് രണ്ടു പേര് ചേർന്ന് നടത്തുന്നത്. അതിനായി സൂര്യയെ ഇല്ലാതാക്കാനാണ് ജഗൻ തീരുമാനിച്ചിരിക്കുന്നത്.

എല്ലാം അറിഞ്ഞിട്ടും റാണിയമ്മ ഒന്നും ഋഷിയോട് ചോദിക്കുന്നില്ല പകരം സൂര്യയുടെ ഋഷിയുടെ എൻഗേജ്മെൻറ് നടത്തുന്നതിനെ കുറിച്ച ഒകെ സംസാരിക്കുന്നുണ്ട്. പക്ഷെ ഋഷിക്ക് റാണിഅമ്മയുടെ സംസാരത്തിൽ ചില സംശയങ്ങൾ തോന്നുന്നുണ്ട് . വിവാഹ വിജയത്തിന് കുറിച്ച റാണി ‘അമ്മ പറയുമ്പോൾ അതിന് കുറച്ചൂടെ സമയം വേണം തിരക്ക് പിടിക്കേണ്ട എന്ന്ഇ ഋഷി പറയുന്നുണ്ട് ഇതൊക്കെ കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടതാണ്.

ഇന്നത്തെ എപ്പിസോഡിൽ ഋഷി തന്റെ രഹസ്യവിവാഹത്തിന്റെ കാര്യം ലക്ഷ്മി ആന്റിയോട് പറയുമോ എന്നൊക്കെ ഇന്ന് അറിയാം. ലക്ഷ്മി ആന്റിക്ക് ഋഷി എന്തോ മറച്ചു വെക്കുന്നുണ്ട് എന്നുള്ള കാര്യത്തിൽ നല്ല സംശയം ഉണ്ട്. ലക്ഷ്മി ആന്റി അത് ചോദിക്കാനും സാധ്യതയുണ്ട് .

നിതിൻ സൂര്യയുടെ വീട്ടിൽ വന്ന നിൽക്കുന്നുണ്ട്. നിഥിന്റെ മനസ്സിലെ കുറെ അത്യാഗ്രങ്ങൾ കേട്ട് അക്കെ ഞെട്ടിയിരിക്കുകയാണ് സൂര്യ . എന്നാലും എന്റെ നിതിൻ ഇതിനൊക്കെ എങ്ങനെ സാധിക്കുന്നു. ഈ നിതിനോട്ടൊരു നല്ല പണി കിട്ടണം നിങ്ങൾ എത്ര പേര് ആഗ്രഹിക്കുന്നുണ്ട് . പിന്നെ ഇന്നത്തെ എപ്പിസോഡിൽ ഋഷ്യ സീൻ ഉണ്ട്.

പിന്നെ ഋഷിയും നിഥിനും സംസാരിക്കുന്ന ആ ഒരു സീൻ ഉണ്ട് ഋഷിയുടെ കാർ തനിക്ക് ഒരു ദിവസത്തേക്ക് തരണം എന്നൊക്കെ പറയുന്നുണ്ട്. പിന്നെ ഇന്നത്തെ എപ്പിസോഡിൽ സൂര്യ ആ സത്യം അറിയുന്നുണ്ട് . അന്ന് സൂര്യയുടെ മെഡൽ അടിച്ചുമാറ്റി പണയം വെക്കാൻ നിധിൻ പോയതും ഋഷി അത് വാങ്ങി തിരിച്ചു കൊടുത്തതും . ഇതുവരെ അത് സൂര്യയെ ആരും അറിയിച്ചിട്ടല്ലായിരുന്നു അതിനെ കുറിച്ച് .സൂര്യ വേദനിക്കാതിരിക്കാനാണ് അന്ന് അങ്ങനെ ചെയ്തത് .

സൂര്യ എത്ര കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിച്ച മെഡലാണ് അവൻ അന്ന് എടുത്തുകൊണ്ടു പോയി പണയം വെച്ചത്. സൂര്യയെമനസ്സിലാക്കി അവളുടെ കഷ്ടപ്പാട് മനസ്സിലാക്കി കൂടെ നിൽകണ്ടവൻ എങ്ങനെയൊക്കെ ചെയ്തില്ലേ. പിന്നെ സൂര്യ വേദനിക്കണ്ട… ആര് സൂര്യ വേദനപ്പിച്ചാലും മനസ്സിലാക്കാതിരുന്നാലും നമ്മുടെ ഋഷി കൂടെയുണ്ടാകും . ഇന്നത്തെ എപിസോഡിൽ സൂര്യയും ഋഷിയും ഒരുമിച്ചുള്ള സീനുകൾ ഉണ്ട് . ഇവരെ എങ്ങനെ ഒരുമിച്ചു കാണുന്നത് തന്നെ അടിപൊളിയാണ്. പരസ്പരം ഇവർ മനസ്സിലാക്കുന്നതും സ്നേഹിക്കുന്നതും .ഒരു വിനോദയാത്രയുടെ ആസൂത്രണം നടക്കുന്നുണ്ട് . മിത്രയും ഋഷിയും സൂര്യയും ഒക്കെ ചേർന്ന അതിനു പിന്നിൽ ചില ഗൂഢനീക്കങ്ങളും ഉണ്ട് . വിനോദയാത്ര കഴയുന്നതോടെ എന്തൊക്കയാണ് കാതിൽ സംഭിവിക്കുന്നത് എന്ന് നമ്മുക്ക് കാത്തിരുന്നു. ആ സത്യങ്ങൾ സൂര്യയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. റാണിയമ്മയുടെ പുതിയ പ്ലാനുകൾ നടക്കുമോ വിനോദയാത്രയും ആ ദൂരന്തവും ഒരുമിച്ച് നടക്കുമോ?

about koodevide

More in serial

Trending

Recent

To Top