Connect with us

സി​​​നി​​​മ​​​ ​​​മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കുന്നു; ആ ആഗ്രഹം ഉള്ളിൽ തന്നെ; വെളിപ്പെടുത്തി ഹണി റോസ്

Malayalam

സി​​​നി​​​മ​​​ ​​​മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കുന്നു; ആ ആഗ്രഹം ഉള്ളിൽ തന്നെ; വെളിപ്പെടുത്തി ഹണി റോസ്

സി​​​നി​​​മ​​​ ​​​മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കുന്നു; ആ ആഗ്രഹം ഉള്ളിൽ തന്നെ; വെളിപ്പെടുത്തി ഹണി റോസ്

സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടി ഹണി റോസ്. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ആഗ്രഹം തുറന്ന് പറഞ്ഞത്

ഹണിയുടെ വാക്കുകള്‍
എ​​​നി​​​ക്ക് ​​​ഒ​​​രു​​​ ​​​സം​​​വി​​​ധാ​​​യി​​​ക​​​യാ​​​ക​​​ണ​​​മെ​​​ന്ന് ​​​മോ​​​ഹ​​​മു​​​ണ്ട്. ​സം​​​വി​​​ധാ​​​ന​​​മെ​​​ന്ന​​​ത് ​​​വ​​​ലി​​​യ​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്. ​​​

ഒ​​​രു​​​പാ​​​ട് ​​​പേ​​​രെ​​​ ​​​ഒ​​​രു​​​മി​​​ച്ച്‌ ​​​ക​​​ണ്‍​​​ട്രോ​​​ള്‍​​​ ​​​ചെ​​​യ്യേ​​​ണ്ട​​​ ​​​വ​​​ലി​​​യ​​​ ​​​ഒ​​​രു​​​ ​​​ജോ​​​ലി. അ​​​ഭി​​​ന​​​യി​​​ച്ച്‌ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​കാ​​​ലം​​​ ​​​മു​​​ത​​​ലേ​​​ ​​​ഞാ​​​ന്‍​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രെ​​​ ​​​നി​​​രീ​​​ക്ഷി​​​ക്കാ​​​റു​​​ണ്ട്. സി​​​നി​​​മ​​​ ​​​മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നും ​​​ന​​​ല്ല​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍​​​ ​​​വ​​​രു​മെ​​​ന്ന​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ള്ള​​​ത് ​​​കൊ​​​ണ്ടും​​​ ​​​അ​​​വ​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​ഫ​​​യ​​​ര്‍​​​ ​​​ഉ​​​ള്ള​​​തു​​​കൊ​​​ണ്ടു​​​മാ​​​ണ് ​​​ഇ​​​ത്ര​​​യും​​​ ​​​കാ​​​ലം​​​ ​​​നി​​​ല​​​നി​​​ല്‍​​​ക്കാ​​​ന്‍​​​ ​​​ക​​​ഴി​​​ഞ്ഞ​​​തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top