Connect with us

കിരണിന്റെ ആ പ്ലാൻ കല്യാണിയ്ക്ക് മുന്നിൽ പൊളിയുന്നു; കല്യാണിയുടെ പിന്നാലെ നിഴൽ പോലെ സരയുവും ; മൗനരാഗം പുത്തൻ എപ്പിസോഡ് !

Malayalam

കിരണിന്റെ ആ പ്ലാൻ കല്യാണിയ്ക്ക് മുന്നിൽ പൊളിയുന്നു; കല്യാണിയുടെ പിന്നാലെ നിഴൽ പോലെ സരയുവും ; മൗനരാഗം പുത്തൻ എപ്പിസോഡ് !

കിരണിന്റെ ആ പ്ലാൻ കല്യാണിയ്ക്ക് മുന്നിൽ പൊളിയുന്നു; കല്യാണിയുടെ പിന്നാലെ നിഴൽ പോലെ സരയുവും ; മൗനരാഗം പുത്തൻ എപ്പിസോഡ് !

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം പുത്തൻ എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. കിരണും ബൈജുവും കൂടി കല്യാണിയുടെ യാത്രയുടെ കാര്യം സംസാരിക്കുകയാണ്… സോണിയുടെ കമ്പനി മാനേജരോട് പറഞ്ഞ് കല്യാണിയെ ആ യാത്രയിൽ ഉൾപ്പെടുത്തിയത് കിരൺ തന്നെയാണ്… അത് കേട്ട് ബൈജു പറയുകയാണ്, അത് നന്നായി ഇല്ലായിരുന്നെങ്കിൽ മകന്റ ശബ്ദം നഷ്ട്ടപ്പെട്ടതെല്ലാം ചേർത്ത് ഇപ്പോൾ കല്യാണിയ്ക്ക് ആ പ്രകാശന്റെ കൈയിൽ നിന്നും കിട്ടുമായിരുന്നു… എന്നൊക്കെ….

ഇത് കേട്ടുകൊണ്ട് വാതിലിൽ സരയു ഒളിഞ്ഞു നിൽക്കുന്നുണ്ടായിട്ടിരുന്നു. കല്യാണിയുടെ യാത്രയുടെ കാര്യം സരയു കേട്ടിട്ട്… ” ഇതാണ് എനിക്ക് വേണ്ടിയിരുന്നത്” എന്നും പറഞ്ഞ് അവിടുന്ന് താഴത്തേക്ക് ഇറങ്ങി…

അപ്പോൾ കിരൺ ബൈജു പറഞ്ഞതിന് മറുപടിയായിട്ട്… ഇനി കല്യാണിയെ പ്രകാശൻ ഒന്നും ചെയ്യില്ലടാ.. ആ കടുവയെ ഞാൻ കൂട്ടിലാക്കി എന്ന് പറയുകയാണ്.. അതെ ശരിക്കും കടുവയിപ്പോൾ കൂട്ടിലാണ്..അപ്പോഴാണ് ബൈജുവും ഓർത്തത് തന്നോട് അന്ന് ആശുപത്രിയിൽ വച്ച് അല്പം മയത്തിലാണ് സംസാരിച്ചത്… എന്നാൽ അതിന്റെ പിന്നിലെ കാര്യം ബൈജു ചോദിച്ചെങ്കിലും കിരൺ പറഞ്ഞില്ല..

ഈ സമയം കല്യാണി യാത്ര തുടങ്ങിക്കഴിഞ്ഞു . മാനേജർ ഈ സമയം കല്യാണിയോട് കുറെ കൊച്ചുവാർത്തമാനങ്ങളൊക്കെ പറയുന്നുണ്ട്. കമ്പനിയിൽ ജോലി കിട്ടിയതിൽ കല്യാണിയെ ഒരാൾ സഹായിച്ചു എന്നും അപ്പോൾ മാനേജർ പറഞ്ഞു., എന്നാൽ, അത് ആരെന്നു അയാൾ വെളിപ്പെടുത്തിയില്ല…

കല്യാണിയ്ക്ക് അവിടെ സൗകര്യങ്ങൾ ഒക്കെ ശരിയാക്കിയിട്ടുണ്ടായിരുന്നു.
അവൾ റൂമിൽ കയറിയതും അമ്മയും വിളിച്ച് കാര്യങ്ങൾ തിരക്കി…. അവളോട് ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞിട്ട് ‘അമ്മ രാത്രി വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു. ഈ സമയം കിരണും പാറുക്കുട്ടിയും ബൈജുവും ഭയങ്കര സന്തോഷത്തോടെ ടൂർ മൂഡിൽ അവിടെ എത്തുന്നുണ്ട്.

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

about mounaragam

More in Malayalam

Trending

Recent

To Top