Connect with us

വിക്രമിന് ശബ്ദം നഷ്ടപ്പെടുമ്പോൾ കല്യാണിയുടെ നാവ് ചലിക്കുന്നു; പ്രകാശന് ഇനി ശിക്ഷയുടെ കാലം; കല്യാണിയുടെ ശബ്ദത്തിനായി കാത്തിരുന്ന ആരാധകർക്ക് സന്തോഷവാർത്ത; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക് !

Malayalam

ഇതുവരെ കണ്ട കാഴ്ചകൾ അല്ല ഇനി മൗനരാഗത്തിൽ നടക്കാൻ പോകുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കാഴ്ചകളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന മൗനരാഗത്തിൽ ഇത്രനാൾ കണ്ട കാഴ്ചയിലും വലിയ ട്വിസ്റ്റ് സംഭവിക്കാൻ പോകുകയാണ്. പ്രേക്ഷകർ പോലും ചിന്തിക്കാത്ത, പ്രകാശനോട് പോലും കരുണ തോന്നുന്ന എപ്പിസോഡുകളാണ് ഇനി വരാനിരിക്കുന്നത് എന്നാണ് പുത്തൻ പ്രൊമോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

തെലുങ്ക് മൗനരാഗത്തിന്റെ മലയാളം പതിപ്പാണ് നമ്മുടെ മൗനരാഗം. തെലുങ്കിൽ ഇപ്പോൾ രണ്ടാം സീസൺ വരെ ആരംഭിച്ച് അതും വലിയ വിജയമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മലയാളത്തിൽ ഉഗ്രൻ ട്വിസ്റ്റ് സംഭവിക്കുകയാണ്.

ഇപ്പോൾ വിക്രത്തിന് ആക്സിഡന്റ് പറ്റി കിടക്കുകയാണ്… ഈ അവസരത്തിൽ വിക്രമിനോട് അധികം ദേഷ്യമില്ലെങ്കിലും പ്രകാശനോടുള്ള ദേഷ്യം കൊണ്ട് നമ്മളെല്ലാവരും സന്തോഷിക്കുന്നുണ്ടാകും. അത്രയ്ക്ക് ക്രൂരതയാണല്ലോ സ്വന്തം മകളോട് പ്രകാശൻ ചെയ്തുകൂട്ടിയിരിക്കുന്നത്.

കല്യാണിയുടെ ശബ്ദം നഷ്ടപ്പെട്ടതും ഈ അച്ഛൻ കാരണമാണ്. അതും പോരാത്തതിന് പിന്നെയും കല്യാണിയെ കണക്കിന് പ്രകാശൻ ഉപദ്രവിച്ചു. അവസാനം, കല്യാണിയെ കൊല്ലാൻ ശ്രമിച്ചപ്പോൾ പ്രകാശന് പണികിട്ടി.

പൊന്നോമന പുത്രൻ ഇപ്പോൾ മരണത്തോട് മല്ലിട്ട് കിടക്കുകയാണ്. വിക്രം ഇപ്പോൾ ജീവനോടെ ഇരിക്കുന്നതിനും കാരണം കല്യാണിയാണ്. പ്രകാശൻ തന്റെ കൈ കൊണ്ട് മകന് അപകടം പറ്റുമെന്ന് അറിഞ്ഞപ്പോൾ കല്യാണിയുടെ വണ്ടിയാണെന്ന് പോലും മറന്ന് ഓടിപ്പോകുകയായിരുന്നു. അപ്പോൾ അവിടെയും കല്യാണിയുടെ വണ്ടി നിമിത്തമായില്ലേ.. സോണി പ്രസവവേദന എടുത്തു കിടന്ന സമയത്തു പോലും കൈ കൊണ്ട് തൊടാത്ത വണ്ടിയായിരുന്നു അത്.. എല്ലാം എത്രപെട്ടെന്നാണ് മാറിമറിഞ്ഞത്…

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ!

about mounaragam

More in Malayalam

Trending

Recent

To Top