Connect with us

ഒരച്ഛനും ചെയ്യാത്ത ക്രൂരതയ്ക്ക് ഒരുങ്ങി പ്രകാശൻ ; ആ യാത്ര അന്ത്യയാത്ര ആകുമോ?; ആരാധകരെ മുൾമുനയിൽ നിർത്തുന്ന മൗനരാഗം എപ്പിസോഡ് !

Malayalam

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പരയാണ് ‘മൗനരാഗം’. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര മനോഹര മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന ‘കല്ല്യാണി’യുടേയും ‘കിരണി’ന്‍റെയും വിവാഹം അടുത്തുകൊണ്ടിരിക്കുകയാണ്.

എന്നാൽ ഇതിനിടയിലേക്ക് മറ്റ് പ്രതീക്ഷിത സംഭവങ്ങളും എത്തുകയാണ്. കല്യാണിയോടും കിരണിനോടും എങ്ങനെ പക വീട്ടാം എന്നും നോക്കി നടക്കുകയാണ് കല്യാണിയുടെ അച്ഛൻ പ്രകാശൻ. അങ്ങനെ പ്രകാശൻ എല്ലാം ഓർത്തോർത്ത് വീട്ടിലെത്തിയതുമുതലാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങുന്നത്. അവിടെ വിക്രം പ്രകാശനെ കാത്തു നിൽക്കുകയായിരുന്നു.

” അച്ഛൻ ഇതെവിടെയായിരുന്നു. ഞാൻ എത്രനേരമായി കാത്തുനിൽക്കുന്നു,,, കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു,, ” അപ്പോഴും പ്രകാശൻ ഒന്നും മിണ്ടുന്നില്ല..

അപ്പോഴാണ് അവർക്കിടയിലേക്ക് സോണി എത്തുന്നത്. പ്രകാശൻ ഉടനെ സോണിയെ ഒന്ന് തുറിച്ചു നോക്കി,, എന്നിട്ട് വിക്രമിനോടും ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നതുപോയി.. എന്റെ അച്ഛൻ ഇത് ആദ്യമായിട്ടാണ് എന്നോട് മിണ്ടാതെയിരിക്കുന്നത്… എന്നൊക്കെ വിക്രം സോണിയോട് പറയുന്നുണ്ട്.തുടർന്ന് ദീപയും കല്യാണിയും തമ്മിൽ സംസാരിക്കുന്നത് ഒളിഞ്ഞു നിന്ന് കേൾക്കുന്ന പ്രകാശനെയാണ് കാണിക്കുന്നത്.

പൂർണ്ണമായ റിവ്യൂ കാണാം വീഡിയോയിലൂടെ !

about mounaragam

More in Malayalam

Trending

Recent

To Top