Connect with us

മലയാള സിനിമയില്‍ അഭിനയിക്കാന്‍ പേടിയാണ്; കാരണം ആ സിനിമ അഭിനയിച്ച് തീര്‍ത്തുപുറത്ത് വന്നപ്പോള്‍ എ സർട്ടിഫിക്കറ്റ് ; മുന്‍കാല നടി രചനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

Malayalam

മലയാളി സിനിമാപ്രേമികള്‍ക്ക് അത്ര പരിചയമില്ലാത്ത നായികയാകും നടി രചന. തമിഴ് സിനിമ ശ്രദ്ധിക്കുന്നവര്‍ക്ക് ശിവകാമി എന്ന പേരിൽ ഇവർ സുപരിചിതയാണ്. നടന്‍ നെപ്പോളിയന്റെ ആദ്യ സിനിമയായ പുതു നെല്ല് പുതു നാത്തിലെ ശിവകാമി എന്ന കഥാപാത്രമാണ് രചനയ്ക്ക് ഈ പേര് സമ്മാനിച്ചത്. നെപ്പോളിയന്റെ ആദ്യചിത്രം കൂടിയായിരുന്നു അത്.

മലയാളത്തില്‍ മുക്തി, അയ്യര്‍ ദി ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട രചന പക്ഷെ പിന്നീട് അധികം മലയാള സിനിമ ചെയ്തിരുന്നില്ല. വി.ഐ.പി എന്ന സിനിമയാണ് രചനയുടെ മൂന്നാമത്തേയും അവസാനത്തേയും മലയാള ചിത്രം.

പിന്നീട് മലയാള സിനിമയില്‍ അഭിനയിക്കാന്‍ പേടിയായിരുന്നെന്ന് പറയുകയാണ് രചന. ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവെയാണ് മലയാള സിനിമയിൽ അഭിയനയിക്കുന്നതിലെ പേടി നദി വെളിപ്പെടുത്തുന്നത്. വി.ഐ.പിയില്‍ ശ്രീരാമന്‍, ശ്രീനാഥ് എന്നിവരായിരുന്നു നായകന്‍മാര്‍. ആ സിനിമ അഭിനയിച്ച് തീര്‍ത്തുപുറത്ത് വന്നപ്പോള്‍ അടിമുടി മാറി. ഞാന്‍ ഉദ്ദേശിച്ചപോലൊരു സിനിമയായിരുന്നില്ല. എ സര്‍ട്ടിഫിക്കേഷന്‍ ആയിരുന്നുവെന്ന് തോന്നുന്നു,’ രചന പറയുന്നു.

പിന്നീട് മലയാളത്തില്‍ നിന്ന് മറ്റു അവസരങ്ങള്‍ വന്നെങ്കിലും അഭിനയിക്കാന്‍ തോന്നിയില്ലെന്നും രചന കൂട്ടിച്ചേര്‍ത്തു.തമിഴിലും തെലുങ്കിലുമായി മുപ്പതോളം സിനിമളില്‍ രചന അഭിനയിച്ചിട്ടുണ്ട്. നിലവില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി സിനിമയ്ക്ക് പിന്നണിയിലാണ് മുന്‍കാല നടി.

about malayalam actress

Continue Reading
You may also like...

More in Malayalam

Trending

Recent

To Top