Connect with us

എപ്പിസോഡ് 37 ; കളിയുടെ ഗതി മാറുന്നു !

Malayalam

എപ്പിസോഡ് 37 ; കളിയുടെ ഗതി മാറുന്നു !

എപ്പിസോഡ് 37 ; കളിയുടെ ഗതി മാറുന്നു !

ബിഗ് ബോസ് സീസൺ ത്രീ മുപ്പത്തിയേഴാം എപ്പിസോഡ് പിന്നിടുമ്പോൾ വീണ്ടും രസകരമായ കുറെ നിമിഷങ്ങൾ സമ്മാനിച്ചിരിക്കുകയാണ്. നിങ്ങൾക്കൊക്കെ ഇഷ്ട്ടപ്പെട്ടോ എന്നറിയിയില്ല പക്ഷെ എനിക്ക് ഇന്നലെത്തെ എപ്പിസോഡിൽ ഹൈലൈറ്റ് ചെയ്യാൻ തോന്നിയത് അനൂപ് ഉണ്ടാക്കിയ ആ മയിൽ ആണ് . അതുപോലെ ക്യാമെറയോടുള്ള അനൂപിന്റെ സംസാരവും..അത്രവലിയ കാര്യമല്ല. എങ്കിലും.. വഴക്കുകൾക്കും സംഘർഷങ്ങൾക്കും ഇടയിൽ കാണാൻ ഒരാശ്വാസം തോന്നി.

ആദ്യം കാണിക്കുന്നത് ഭാഗ്യലക്ഷ്മി നോബി കിടിലം ഫിറോസ് റംസാൻ എന്നിവർ ചേർന്ന് നടത്തുന്ന നോമിനേഷൻ ചർച്ചകളാണ്. അതിനെ നോമിനേഷൻ ചർച്ച എന്നൊന്നും വിളിച്ച് അലങ്കരിക്കണ്ട,,, നോമിനേഷൻ പേടി… എത്ര നോമിനേഷൻ കിട്ടും എന്നൊക്കെ കണക്കുകൂട്ടി ഇരിക്കുന്നു. പുറത്തുപോകുന്നതിലെ പേടിയാണ് എല്ലാവർക്കും .

ഈ ചർച്ചയ്ക്ക് ശേഷം അനൂപിനെ കാണിക്കുന്നുണ്ട്. ഇത്രയും നാളും കണ്ടിട്ടില്ലാത്ത ഒരു അനൂപിനെയാണ് അവിടെ കാണാൻ സാധിച്ചത്.ഉറങ്ങുന്നപോലെ കണ്ണടച്ചു കിടന്നിട്ട് അയ്യേ പറ്റിച്ചേ എന്നുള്ള രീതിയിൽ ക്യാമറയെ നോക്കുകയും ക്യാമെറയോട് സംസാരിക്കുകയുമാണ്.. ഇതിൽ എനിക്ക് തോന്നിയ ഒരു കാര്യം അനൂപിന് ഇപ്പോൾ അവിടെ ആരുമായും വലിയ ചങ്ങാത്തം ഇല്ല എന്നാണ്…അത് നല്ലതാണ്..

കൂടുതൽ അറിയാൻ വീഡിയോ കാണാം…!

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top