Connect with us

അകാല വിയോഗത്തിന്റെ ആഘാതം താങ്ങാൻ കഴിഞ്ഞില്ല, എല്ലാം കഴിഞ്ഞു, ഇനി പാടില്ലെന്ന മനസായിരുന്നു ചിത്രയ്ക്ക്, പ്രിയ ഗായിക തിരിച്ചുവരണമെന്ന് ഓരോ മലയാളികളും മനസുരുകി പ്രാർത്ഥിച്ചു; ഒടുവിൽ

Malayalam

നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ നമുക്കു പാടിത്തന്ന കെ.എസ്.ചിത്രയ്ക്ക് ഇന്ന് 60ാം പിറന്നാൾ. നിരവധി പേരാണ് തങ്ങളുടെ പ്രിയ ഗായികയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ഒരുകാലത്ത് ഏവരും നെഞ്ചേറ്റിയ ആ സംഗീതം ഇനി ഒരിക്കലും തന്നിലേക്ക് തിരിച്ച് വരില്ലെന്ന് കരുതിയ ചിത്ര ഉണ്ടായിരുന്നു. തന്റെ പൊന്നോമന മകൾ നന്ദനയുടെ അകാല വിയോഗം ആയിരുന്നു ആ ചിന്തയിലേക്ക് ചിത്രയെ നയിച്ചത്. പിന്നീട് നടന്നത് ഇതായിരുന്നു

വീഡിയോ കാണുക

Continue Reading
You may also like...

More in Malayalam

Trending