ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്ത് സജീവമാകുകയാണ് നടൻ ദിലീപ്. ദിലീപിനൊപ്പം എപ്പോഴും ശക്തമായി ഒപ്പം നിന്നത് മകൾ മീനാക്ഷിയാണ്. അച്ഛന്റെ എല്ലാ പ്രതിസന്ധി കാലങ്ങളിലും ആശ്വാസമായത് മീനാക്ഷിയാണ്.
മകൾക്ക് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ദിലീപ് നേരത്തെ പല തവണ സംസാരിച്ചിട്ടുണ്ട്. ദിലീപും മഞ്ജുവും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചപ്പോൾ അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷി താലപര്യം പ്രകടിപ്പിച്ചത്.ശങ്കറിന്റെ ചിത്രം നിരസിക്കാൻ മകൾ മീനൂട്ടി ആവശ്യപ്പെട്ടതിനെക്കുറിച്ച് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദിലീപ് സംസാരിച്ചിരുന്നു. ഇപ്പോഴിതാ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ദിലീപ്
കഴിഞ്ഞ ദിവസമായിരുന്നു നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി തിയേറ്ററുടമകള്‍ക്ക് കുടിശ്ശിക...
ചെന്നൈയില്‍ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് നടി കനിഹ. താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം...
മലയാളികള്‍ക്ക് സുപരിചിതയാണ് ഊര്‍മ്മിള ഉണ്ണി. ഊര്‍മ്മിളയെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് താരത്തിന്റെ മകള്‍ ഉത്തര ഉണ്ണിയും. അഭിനയം കൊണ്ടും...