Connect with us

ദിലീപിന്റെയോ മുകുൾ റോത്തഗിയുടേയോ ഉദ്ദേശം മഞ്ജു കോടതിയിൽ എത്തുക തടയുകയായിരുന്നില്ല, കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാതിരിക്കുകയെന്നതായിരുന്നു… അത് ഭാഗികമായി വിജയിച്ചിരിക്കുകയാണ്; രാഹുൽ ഈശ്വർ

News

നടിയെ ആക്രമിച്ച കേസിൽ മഞ്‌ജുവാര്യരെ വീണ്ടും വിസ്‌തരിക്കാൻ അനുവദിക്കരുതെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിട്ടുണ്ട് . സാക്ഷിവിസ്‌താരം തുടരാമെന്നും ഇടപെടാൻ കഴിയില്ലെന്നും ജസ്റ്റിസ്‌ ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. കേസിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് മഞ്ജു അടക്കമുള്ളവരെ വിസ്തരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല, അതിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് രാഹുൽ ഈശ്വർ

വീഡിയോ കാണാം

Continue Reading
You may also like...

More in News

Trending

Recent

To Top