Connect with us

വൗ കൂടെവിടെയിൽ സൂപ്പർ ട്വിസ്റ്റ്; റാണിയുടെ ബ്ലഡ് എടുത്തത് അതിന്; ഋഷിയുടെ പ്ലാൻ പൊളിച്ച് സൂര്യ; അവസാനം പ്ലിങ് ആയി എന്ന് പ്രേക്ഷകർ!

serial story review

മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന പരമ്പര കൂടെവിടെ വീണ്ടും ഒരു വമ്പൻ ട്വിസ്റ്റിലേക്ക് ആണ് കടക്കുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള കഥ പറഞ്ഞിരുന്ന സീരിയൽ ഇപ്പോൾ റാണിയും സൂര്യയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെയും ജന്മ രഹസ്യങ്ങളുടെയും കഥയാണ് പറയുന്നത്.

സൂര്യയുടെ സ്വന്തം അമ്മയാണ് റാണി എന്നത് അടുത്തിടെയാണ് ഋഷിയും ആദി സാറും അറിഞ്ഞത് . അതോടെ ഋഷി റാണിയെയും സൂര്യയെയും തമ്മിൽ ഒരുമിപ്പിക്കാൻ ഒരു വഴി കണ്ടത്താൻ ശ്രമിക്കുകയാണ്. അതിനായിരിക്കാം ഋഷി, സൂര്യയെയും റാണിയെയും ഒന്നിച്ചു ഒരു ട്രാപ്പിൽ പെടുത്തിയത്.

എന്നാൽ, റാണിയുടെ ബ്ലഡ് വരെ അവർ എടുത്ത സ്ഥിതിയ്ക്ക് എന്താണ് ഇനി നടക്കുക എന്നത് കണ്ടറിയാം… കാണാം വീഡിയോയിലൂടെ..!

about koodevide

More in serial story review

Trending

Recent

To Top