Connect with us

മനോഹർ ഇവിടെ പെട്ടതുതന്നെ ; കല്യാണിയ്ക്ക് ആ അനുഗ്രഹം; സൂപ്പർ ട്വിസ്റ്റുമായി മൗനരാഗം !

serial story review

മനോഹർ ഇവിടെ പെട്ടതുതന്നെ ; കല്യാണിയ്ക്ക് ആ അനുഗ്രഹം; സൂപ്പർ ട്വിസ്റ്റുമായി മൗനരാഗം !

മനോഹർ ഇവിടെ പെട്ടതുതന്നെ ; കല്യാണിയ്ക്ക് ആ അനുഗ്രഹം; സൂപ്പർ ട്വിസ്റ്റുമായി മൗനരാഗം !

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാ​ഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്.

സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്. ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്‌ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്.

മൗനരാഗം കഥയിലേക്ക് വരുകയാണെങ്കിൽ മുൻപൊന്നും ഇല്ലാത്തത്ര വഴിത്തിരിവ് ആണ് കഥയിൽ സംഭവിച്ചിരിക്കുന്നത്. എല്ലാവരും ഉറ്റുനോക്കുന്നത് കല്യാണി സംസാരിക്കുമോ എന്നാണ്. അതിനു തന്നെയാണ് സാധ്യത. കാരണം പ്രകാശൻ സംഗതി വഷളാക്കുകയാണ്.

കാണാം വീഡിയോയിലൂടെ….!

about mounaragam

More in serial story review

Trending

Recent

To Top