Connect with us

ശരിക്കും അടി കിട്ടേണ്ടത് രൂപയ്ക്ക് ; പൊലീസിന് കിരൺ കൊടുത്ത ഇരുട്ടടി പൊളിച്ചു; ഇനി സി എസ് കളിപഠപ്പിക്കും; മൗനരാഗം വരാൻ പോകുന്ന എപ്പിസോഡുകൾ പൊടിപൂരം!

serial story review

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പെണ്‍കുട്ടികളോട് മതിപ്പില്ലാത്ത ഒരുകൂട്ടം ആളുകളേയും, അംഗവൈകല്യമുള്ളവരെ മാറ്റി നിര്‍ത്തുന്ന ആളുകളേയും പരമ്പര അഭിസംബോധന ചെയ്യുന്നുണ്ട്.

പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കിരൺ കല്യാണി വിവാഹ ശേഷം കഥ അടിമുടി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ, കല്യാണിയെ മോശം പറഞ്ഞ പോലീസുകാരനെ രാത്രി ഓടിച്ചിട്ടടിച്ചിരിക്കുകയാണ് കിരൺ. കൂടുതൽ അറിയാം വീഡിയോയിലൂടെ!

ABOUT MOUNARAGAM

More in serial story review

Trending

Recent

To Top