Connect with us

മഹാദേവൻ ആ സത്യം തിരിച്ചറിയുന്നു ; അമ്പാടി തോറ്റുപോയോ..?; കുടുംബ കോടതിയിൽ വിനീതും അപർണ്ണയും ഒന്നിച്ച് ; അമ്മയറിയാതെ എപ്പിസോഡ് പുത്തൻ കഥാവഴിത്തിരിവിൽ !

serial story review

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര അമ്മയറിയാതെ മറ്റൊരു കഥാവഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. കഥയിൽ അമ്പാടിക്കും അലീനയ്ക്കും ഉള്ള പ്രാധാന്യം കുറഞ്ഞു എന്ന പരാതി എല്ലാ പ്രേക്ഷകർക്കും ഉണ്ട്.

അതേസമയം അലീനയുടെ അനിയത്തിയുടെ കഥ മികച്ച രീതിയിൽ മുന്നേറുകയാണ്. അപർണ്ണയും വിനീതും തമ്മിലുള്ള ബന്ധം വലിയ ഒരു ചോദ്യചിഹ്നമാകുമ്പോൾ സത്യം തിരിച്ചറിഞ്ഞ അലീന ഈ കാര്യങ്ങൾ മഹാദേവനോട് പറയുമോ എന്നാണ് എല്ലാ പ്രേക്ഷകരും ആകാംഷയോടെ കാണാൻ കാത്തിരിക്കുന്നത്.

കഥയെ കുറിച്ച് കൂടുതൽ അറിയാം വീഡിയോയിലൂടെ…

about mounaragam

More in serial story review

Trending

Recent

To Top