Connect with us

നല്ല ഒരു വീട്ടിലേയ്ക്ക് ചെന്ന് കേറാനും കഴിയുന്നത് ഒരു ഭാഗ്യം ആണ്. അധികം ആര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം കൂടി ആണ് അത് എന്ന് കാവ്യ, കാവ്യ നോക്കിയപ്പോള്‍ കേരളത്തില്‍ ഒരേയൊരു നല്ല വീടെയുള്ളു, അത് മിസ്റ്റര്‍ ഗോപാലകൃഷ്ണറെയാണ്, അവിടെയങ്ങു നുഴഞ്ഞു കയറി, അത് വലിയൊരു തെറ്റാണോ എന്ന് സൊഷ്യല്‍ മീഡിയ, വീണ്ടും വൈറലായി അഭിമുഖം

Malayalam

നല്ല ഒരു വീട്ടിലേയ്ക്ക് ചെന്ന് കേറാനും കഴിയുന്നത് ഒരു ഭാഗ്യം ആണ്. അധികം ആര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം കൂടി ആണ് അത് എന്ന് കാവ്യ, കാവ്യ നോക്കിയപ്പോള്‍ കേരളത്തില്‍ ഒരേയൊരു നല്ല വീടെയുള്ളു, അത് മിസ്റ്റര്‍ ഗോപാലകൃഷ്ണറെയാണ്, അവിടെയങ്ങു നുഴഞ്ഞു കയറി, അത് വലിയൊരു തെറ്റാണോ എന്ന് സൊഷ്യല്‍ മീഡിയ, വീണ്ടും വൈറലായി അഭിമുഖം

നല്ല ഒരു വീട്ടിലേയ്ക്ക് ചെന്ന് കേറാനും കഴിയുന്നത് ഒരു ഭാഗ്യം ആണ്. അധികം ആര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം കൂടി ആണ് അത് എന്ന് കാവ്യ, കാവ്യ നോക്കിയപ്പോള്‍ കേരളത്തില്‍ ഒരേയൊരു നല്ല വീടെയുള്ളു, അത് മിസ്റ്റര്‍ ഗോപാലകൃഷ്ണറെയാണ്, അവിടെയങ്ങു നുഴഞ്ഞു കയറി, അത് വലിയൊരു തെറ്റാണോ എന്ന് സൊഷ്യല്‍ മീഡിയ, വീണ്ടും വൈറലായി അഭിമുഖം

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.

നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ഇവ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്.
ഇപ്പോഴിതാ നടിയുടെ ഒരു പഴയ അഭിമുഖമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

വിവാഹ ജീവിതത്തെ കുറിച്ചാണ് അഭിമുഖത്തില്‍ പറയുന്നത്. ഒരു നല്ല വിവാഹ ജീവിതം ലഭിക്കാനും നല്ല ഒരു വീട്ടിലേയ്ക്ക് ചെന്ന് കേറാനും കഴിയുന്നത് ഒരു ഭാഗ്യം ആണ്. അധികം ആര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം കൂടി ആണ് അത്. വിവാഹം എന്ന് പറയുന്നത് ഒരു തലവര ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഗോപികയുടെ വിവാഹം. അവളും ഞാനും എല്ലാം ഒരു പ്രായം ആണ്. ഒരിക്കല്‍ അവളെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞിരുന്നു ചില ആലോചനകള്‍ ഒക്കെ വരുന്നുണ്ട്, ഒന്നും ഉറപ്പിച്ചില്ല എന്ന്. അത് കഴിഞ്ഞു ഒരു ആഴ്ച്ച കഴിഞ്ഞപ്പോള്‍ ആയിരുന്നു റിമി ടോമിയുടെ വിവാഹം.

അവിടെ വെച്ച് അവള്‍ പറഞ്ഞു ഒരെണ്ണം ഉറപ്പിച്ചു, ഇപ്പോള്‍ ആരോടും പറയണ്ട എന്നും. എന്നാല്‍ അന്ന് അവള്‍ പോലും കരുതി കാണില്ല അതിന്റെ പിറ്റേ ആഴ്ച അവള്‍ വിവാഹിത ആകും എന്നത്. നിശ്ചയവും വിവാഹവും നമ്മില്‍ ഒരു ആഴ്ചത്തെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. വിവാഹം കഴിഞ്ഞു അവള്‍ ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകുകയും ചെയ്തു എന്നും ഇതൊക്കെ ഒരു തലേ വര ആണെന്നും ആണ് കാവ്യ ആ അഭിമുഖത്തില്‍പറഞ്ഞത്.

എന്നാല്‍ ഈ അഭിമുഖം വീണ്ടും വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കാവ്യ നോക്കിയപ്പോള്‍ കേരളത്തില്‍ ഒരേയൊരു നല്ല വീടെയുള്ളു, അത് മിസ്റ്റര്‍ ഗോപാലകൃഷ്ണറെയാണ്, അവിടെയങ്ങു നുഴഞ്ഞു കയറി, അത് വലിയൊരു തെറ്റാണോ ഹേ, ഒന്നിന്റെ ജീവിതം തകര്‍ത്ത് നേടിയതല്ലേ ശ്വാശ്വതമാകില്ല. ഇതൊന്നും പറയാന്‍ അര്‍ഹതയും ഇല്ല. അഭിനയം അല്ല ജീവിതം, ആഹാ അന്തസ്സ്, ഉദേശിച്ചത് എന്താ എന്ന മനസിലായില്ല.. ഇപ്പോ നല്ല കുടുംബത്തില്‍ അല്ലെങ്കില്‍ കാത്തു ഇരിക്കുക. ഗോപിയേട്ടന്റ അടുത്ത വര്‍ഷത്തേയ്ക്ക് ഉള്ള ലിസ്റ്റില്‍ പേര് കൊടുക്കാം തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ ആണ് താരത്തിനെതിരെ വരുന്നത്.

2016ല്‍ ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. 2015 ല്‍ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വളരെ നേരത്തെ തന്നെ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നും ഇരുവരും കോവലം ഗോസിപ്പ് വാര്‍ത്തയായി തള്ളികളയുകയായിരുന്നു. എന്നാല്‍ മകളാണ് രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. പിന്നീടാണ് തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും നടന്‍ പറഞ്ഞിരുന്നു.

മീനാക്ഷിക്കും കാവ്യയ്ക്കും പരസ്പരം നേരത്തെ അറിയാം. അതൊക്കെ പരിഗണിച്ചായിരുന്നു താന്‍ വിവാഹത്തിന് തയ്യാറായതെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു. മലയാള സിനിമയിലെ മിക്ക താരങ്ങളും കാവ്യ മാധവന്‍ ദിലീപ് വിവാഹത്തിന് എത്തിയിരുന്നു. കല്യാണത്തിന് ശേഷം കാവ്യ അഭിനയം വിടുകയായിരുന്നു . സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാവ്യ മാധവന്‍ ചര്‍ച്ചയാവാറുണ്ട്. ദിലിപിനോടൊപ്പം പൊതുവദേികളില്‍ നടി പ്രത്യക്ഷപ്പെടാറുണ്ട്. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം അച്ഛന്‍ ദിലീപിനൊപ്പമാണ് മകള്‍ മീനാക്ഷി.

More in Malayalam

Trending

Recent

To Top