Connect with us

തുമ്പിയും ശ്രേയയും നേർക്കുനേർ ; സഹിക്കാനാവാതെ തുമ്പി വിങ്ങുന്നു; നാളെ സുബ്ബയ്യ ഭൂതകാലം വെളിപ്പെടുത്തും ; തൂവൽസ്പർശത്തിൽ ആ ക്ളൈമാക്സ് അടുത്തു!

serial story review

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഒരു എപ്പിസോഡ് ആണ് ഇന്ന് തൂവൽസ്പർശം പരമ്പരയിൽ എത്തിയിരിക്കുന്നത്. ശ്രേയ ചേച്ചി തുമ്പിയെ സംശയിച്ചോ ഇല്ലയോ എന്നതിനും ഉത്തരം കിട്ടി. അവിടെ തുമ്പി തോറ്റു എന്ന് വേണം കരുതാൻ.

അതേസമയം, നാളെ സുബ്ബയ്യയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശ്രേയയ്ക്ക് കിട്ടുന്നുണ്ട്. അതുപോലെ ശ്രേയയ്ക്ക് മുന്നിൽ തുമ്പി തോൽക്കാൻ ആണ് സാധ്യത. കൂടുതൽ കാണാം വിഡിയോയിലൂടെ!

about thoovalsparsham

More in serial story review

Trending

Recent

To Top