അമ്മ പണ്ട് ലംബോര്‍ഗിനി കാറിനെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് ഒക്കെ നല്ല വിഷമമായി. പക്ഷെ അമ്മയെ അത് വലുതായൊന്നും ബാധിച്ചതേയില്ല; തുറന്ന് പറഞ്ഞ് പൂര്‍ണിമ ഇന്ദ്രജിത്ത്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ലംബോര്‍ഗിനിയുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഏറെ വിഷമമുണ്ടാക്കിയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
അമ്മ പണ്ട് ലംബോര്‍ഗിനി കാറിനെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. അമ്മയുടെ ഈ പ്രായത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായി അമ്മയെ കുറിച്ച് സംസാരിക്കുമ്പോള്‍ മക്കളായ ഞങ്ങള്‍ക്ക് ഭയങ്കര വിഷമമുണ്ടായിരുന്നു. പക്ഷെ അമ്മ അത് മനോഹരമായി കൈകാര്യം ചെയ്തു. ഇതാണ് ജീവിതമെന്ന് അമ്മ മനസ്സിലാക്കുന്നുണ്ടെന്ന് പൂര്‍ണിമ പറഞ്ഞു
അതേസമയം, ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ. പൂര്‍ണിമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം റിലീസിനൊരുങ്ങുകയാണ്. ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...