Connect with us

ഋഷി അറിയാതെ അത് സംഭവിക്കുന്നു; സൂരജ് സാറും കൊമ്പൻ ശേഖരനും ഋഷിയിൽ നിന്നും ഒളിപ്പിക്കുന്ന രഹസ്യം അതോ? ; മിത്രയെ ഒളിപ്പിച്ചത് റാണിയമ്മ അല്ല; കൂടെവിടെ പരമ്പരയിൽ സൂപ്പർ ട്വിസ്റ്റ് !

serial

ഇത്ര പെട്ടന്ന് ഈ കഥ മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കഴിഞ്ഞ ആഴ്ച കാണിച്ച പ്രൊമോയിൽ അൽമോസ്റ്റ് കഴിഞ്ഞിട്ടുണ്ട്. ഇനി കാണേണ്ടത് സൂര്യയുടെ ക്ലാസ് എടുക്കുന്ന സീനും അതുപോലെ കോളേജിൽ പോലീസ് വന്നുനിൽക്കുന്ന സീനും മാത്രമാണ്. അത് എന്തായാലും നാളെ ഉണ്ടാകും. അതുപോലെ കൊട്ടിക്കലാശം മറ്റന്നാൾ കാണാം.. ശേഷം വെള്ളിയാഴ്ച എന്തൊക്കെ ട്വിസ്റ്റ് ആയിരുന്നു കഥയിൽ ഉണ്ടായിരുന്നത് എന്നതിനെ കുറിച്ചറിയാം .

ഇനി ഇന്നത്തെ എപ്പിസോഡ് നോക്കുകയാണെങ്ങ്കിൽ അതിൽ ഏറ്റവും ഇന്റെരെസ്റ്റിംഗ് ആയി എനിക്ക് തോന്നിയത് കുഞ്ഞി അങ്കിൾ ഋഷിയ്ക്ക് ഒരു ക്ലൂ കൊടുക്കുന്നതാണ്. അത് ശരിക്കും റാണിയമ്മയെ സംശയിച്ചിട്ടാണ് സംഭവിക്കുന്നത് . ഏതായാലും അത് ഋഷിയ്ക്ക് കിട്ടിയ നല്ല ഒരു ക്ലൂ ആണ്.. പിന്നെ സൂരജ് സാറും ഋഷിയും ശേഖരനും തമ്മിലുള്ള സംസാരത്തിനിടയിൽ സൂരജ് സാറിനെ മിസ് ആയി…

സൂരജ് സാറിനെ വൈറ്റ് ചെയ്യുന്നതിനിടയിൽ ശേഖരന് ഒരു കാൾ വരുന്നുണ്ട്… ശേഖരൻ അത് ഒളിപ്പിക്കുന്നുണ്ട്.. അതായത് റിഷിയിൽ നിന്നും ഒളിപ്പിക്കുന്നുണ്ട്. ഈ സംഭവങ്ങൾ ഒക്കെ എപ്പിസോഡ് കണ്ടാലേ നിങ്ങൾക്ക് മനസിലാകൂ…. അതുപോലെ മിത്രയുടെ തിരോധാനവും ഇന്ന് സംഭവിക്കുന്നുണ്ട്.അവിടെയാണ് വമ്പൻ ട്വിസ്റ്റ് സംഭവിക്കുന്നത്.

ഇന്നത്തെ എപ്പിസോഡ് കണ്ട പ്രേക്ഷകർക്ക് വേണ്ടി പറയാലോ… ഉറപ്പിച്ചോ മിത്ര റാണിയമ്മയുടെ കസ്റ്റഡിയിൽ ആകില്ല… അവിടെ സൂരജ് സാർ ഇടയിൽ കയറും . സൂരജ് സാറിന് സൂര്യയെ പോലെ തന്നെ ഇപ്പോൾ മിത്രയും വലുതാണ്… സൂത്ര കോംബോ കഥയിൽ സക്സസ് ആകണം.. നമുക്ക് നോക്കാം.. അപ്പോൾ ഉറപ്പായും ഇന്നത്തെ എപ്പിസോഡ് മിസ് ചെയ്യേണ്ട . അതിൽ നിങ്ങൾക്ക് മനസിലാകാത്ത കുറെ സംഭവങ്ങൾ ഉണ്ട്. അതിനെ കുറിച്ച് ഇന്നിപ്പോൾ എനിക്ക് പറഞ്ഞു തരാൻ കഴിയില്ല..

എങ്കിലും ഒന്നുറപ്പാണ്.. ഇനി നമ്മളെ കാണിക്കുക പോലീസ് വരുന്ന എപ്പിസോഡ് ആയിരിക്കും അപ്പോൾ ആരെ അറസ്റ്റ് ചെയ്യും… മിത്രയ്ക്ക് എന്ത് സംഭവിച്ചു . അങ്ങനെ കുറെയേറെ ചോദ്യങ്ങൾ ഉണ്ടാകും. അതിൽ ഋഷിയെ പോലും അറിയിക്കാതെയാകും ഇനിയുള്ള ഓപ്പറേഷൻ നടക്കുക . സൂരജ് സാറിന്റെ മാസ് പെർഫോമൻസിനായി കാത്തിരിക്കാം…

about koodevide

More in serial

Trending

Recent

To Top