Connect with us

ഈ ശിക്ഷ നന്നായി; കിരണിന് ഇനി വനവാസകാലം; കൂലിപ്പണി എടുത്തിട്ടായാലും കിരൺ കല്യാണിയെ പോറ്റും ; മൗനരാഗത്തിൽ ഇനിയുള്ള കഥ വമ്പൻ ട്വിസ്റ്റ്!

serial

ഈ ശിക്ഷ നന്നായി; കിരണിന് ഇനി വനവാസകാലം; കൂലിപ്പണി എടുത്തിട്ടായാലും കിരൺ കല്യാണിയെ പോറ്റും ; മൗനരാഗത്തിൽ ഇനിയുള്ള കഥ വമ്പൻ ട്വിസ്റ്റ്!

ഈ ശിക്ഷ നന്നായി; കിരണിന് ഇനി വനവാസകാലം; കൂലിപ്പണി എടുത്തിട്ടായാലും കിരൺ കല്യാണിയെ പോറ്റും ; മൗനരാഗത്തിൽ ഇനിയുള്ള കഥ വമ്പൻ ട്വിസ്റ്റ്!

ഇന്നത്തെ പ്രൊമോ കണ്ട് ഇതുവരെ സന്തോഷിച്ചവരെല്ലാവരും സങ്കടത്തിലായി എന്നാണ് തോന്നുന്നത്. പക്ഷെ അത്രയ്ക്ക് സങ്കടപ്പെടേണ്ട ഒന്നായിട്ട് എനിക്ക് തോന്നുന്നില്ല. കാരണം സ്റ്റോറി കേട്ടാൽ നിങ്ങൾക്ക് ഉറപ്പായും മൗനരാഗം ഇഷ്ടപ്പെടും.

ഇപ്പോൾ തന്നെ നമുക്ക് അറിയാം കിരണും കല്യാണിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത് എങ്ങനെ ആയിരുന്നു എന്ന്. നമുക്ക് അത് എങ്ങനെ ആയാലും അവരുടെ വിവാഹം ആയിരുന്നു മുഖ്യം. പക്ഷെ ഇതിന്റെ ആഫ്റ്റർ എഫക്റ്റ് എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പാണ്. രാഹുലും പ്രകാശനും ഇവിടെ മുറിവേറ്റ രണ്ട് സിംഹങ്ങൾ ആണ്. ആ രണ്ട് സിംഹത്തിന്റെ ഗർജനം പൂച്ചക്കുട്ടികളെപ്പോലെ ആയിരിക്കും.

അത്രേ ഉള്ളു , ഒന്നും പേടിക്കേണ്ട… രാഹുലിന് കിട്ടിയ ഒരു തുറുപ്പ് ചീട്ട്… കല്യാണിയും കിരണും തമ്മുലുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല എന്നുള്ളത് രാഹുൽ കണ്ടുപിടിച്ചു. ആ ഒരു കാര്യം മതി രൂപയെ അറിയിച്ച് രാഹുലിന്ന് കിരണിനെയും കല്യാണിയെയും ആ വീട്ടിൽ നിന്നും ആട്ടിപ്പായിക്കാൻ.

ആയിക്കോ.. അത് തന്നയാണ് ശരിക്കും ചെയ്യേണ്ടത്. കിരണും കല്യാണിയും ഒന്നിച്ചാണല്ലോ അവിടെ നിന്നും ഇറങ്ങുന്നത്. പിന്നെ ഒരു പ്രശ്നം ഉണ്ട്.. കിരണിനെ രൂപ വീട്ടിൽ നിന്നും മാത്രമായിരിക്കില്ല പറഞ്ഞു വിടുന്നത്. ഓഫീസിൽ നിന്നും പറഞ്ഞുവിടും. അങ്ങനെ ആകുമ്പോൾ കമ്പനി ഫുൾ വീണ്ടും രാഹുലിന്റെ കൈകളിൽ എത്തും . അതോടെ തട്ടിപ്പും വെട്ടിപ്പും നടത്താൻ രാഹുൽ രണ്ടും കല്പിച്ചിറങ്ങും. രാഹുലിന് പണം മാത്രം മതി.

സാരയുവിന് കല്യാണി സന്തോഷത്തോടെ ജീവിക്കരുത് എന്നുള്ള വാശിയാണ്. ഏതായാലും കിരണും കല്യാണിയും ആ വീട്ടിൽ നിന്നും ഇറങ്ങുന്നതോടെ കല്യാണിയ്ക്ക് സ്വസ്ഥത കിട്ടും. പിന്നെ കിരണിയെയും കല്യാണിയേയും സി എസ് കൂട്ടിക്കൊണ്ട് പോകാനുള്ള സാധ്യതയുണ്ട്. പക്ഷെ എന്റെ അഭിപ്രായത്തിൽ സി എസിന്റെ ക്ഷണം കിരൺ നിരസിക്കണം. എന്നിട്ട് അമ്മയോട് ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം എന്ന രീതിയിൽ കിരൺ കല്യാണി അന്തസായി മറ്റാരുടെയും സഹായമില്ലാതെ നോക്കണം.

നമ്മുടെ കല്യാണിയും ആദ്യം പാൽക്കാരിയായിരുന്നാലോ.. അതുപോലെ കിരണും കൃഷിയോ അല്ലെങ്കിൽ അതുപോലെ വലിയ സ്യൂട്ട് ഒന്നും ഇടാത്ത , ഹൈ പ്രൊഫൈൽ ജോബ് എന്ന് പറയില്ലേ അതൊക്കെ ഉപേക്ഷിച്ചു . അന്തസുള്ള മറ്റേതെങ്കിലും ചെറിയ ജോലി ചെയ്തു കല്യാണിയെ നോക്കണം. അവരുടെ രണ്ടാളുടെയും നാടൻ വേഷം ഒക്കെ കാണാൻ നല്ല രാസമാകും .

ഇത് മൗനരാഗം ആയതുകൊണ്ട് ഇതിൽ കഹ്‌ഡേക്ക് പഞ്ഞമുണ്ടാകില്ല.. അല്ലെ..

about mounaragam

More in serial

Trending

Recent

To Top