Connect with us

ശ്രേയ നടത്തിയ നാടകം ഇങ്ങനെ; ടോണി പിടിയിൽ; കുടുക്കിയത് ഇവരിൽ ആരുടെ ബുദ്ധി; തൂവൽസ്പർശം ത്രില്ലിങ് എപ്പിസോഡിനായുള്ള പ്രേക്ഷകരുടെ കാത്തിരുപ്പ്!

serial

ശ്രേയ നടത്തിയ നാടകം ഇങ്ങനെ; ടോണി പിടിയിൽ; കുടുക്കിയത് ഇവരിൽ ആരുടെ ബുദ്ധി; തൂവൽസ്പർശം ത്രില്ലിങ് എപ്പിസോഡിനായുള്ള പ്രേക്ഷകരുടെ കാത്തിരുപ്പ്!

ശ്രേയ നടത്തിയ നാടകം ഇങ്ങനെ; ടോണി പിടിയിൽ; കുടുക്കിയത് ഇവരിൽ ആരുടെ ബുദ്ധി; തൂവൽസ്പർശം ത്രില്ലിങ് എപ്പിസോഡിനായുള്ള പ്രേക്ഷകരുടെ കാത്തിരുപ്പ്!

തൂവൽസ്പർശം ഒരു യുദ്ധക്കളമാകാൻ പോകുകയാണ്. അവിടെ സ്വാതിയുടെ ഡയലോഗ് കടമെടുത്തുപറയുകയാണെങ്കിൽ കളിക്കളം ഒരുക്കുന്നത് വില്ലന്മാർ ആണെങ്കിൽ കളിക്കാൻ പോകുന്നത് നന്ദിനി സിസ്റ്റേഴ്സ് ആണ്… കളി തുടങ്ങിയാൽ ജയിക്കാതെ പോകാതുമില്ല.. കെണികളും ആയുധങ്ങളും എത്രയായിരുന്നാലും ധൈര്യത്തോടെ നേരിടും.. ഇത് തൂവൽസ്പർശം പ്രോമോയ്ക്ക് വന്ന ഒരു കമെന്റ് ആണ് .

ഇതൊക്കെ കാണുമ്പോൾ അറിയാൻ സാധിക്കും എത്രത്തോളം ആവേശമാണ് ഓരോ പ്രേക്ഷകർക്കും ഉള്ളത് എന്ന്. മാസ് ആക്ഷൻ ഡയലോഗ് ത്രില്ല്.. കോമെടി.. ഇനി അല്പം ഹൊറർ കൂടിയാകാം അല്ലെ.. അതെ അതും ഉണ്ടല്ലോ.. വിക്ടർ ഇവിടെ ആത്മാവ് ആണല്ലോ.. ആ കുറവും മാറിക്കിട്ടി..

ഇനി നമുക്ക് സംഭവിക്കാൻ പോകുന്ന ഒരു കാര്യം എന്താണെന്ന് നോക്കാം.. തുമ്പി ആ ബിസിനസ് മീറ്റിൽ നിന്നും സ്വമേധയാ ഇറങ്ങിപ്പോയി. അവിടെ ജാക്സൺ സ്വപ്നം കണ്ട ഒരു കിനാശേരി പാളിപ്പോയി. അതായത് മിനിസ്റ്ററുടെ മുന്നിൽ വച്ച് തുമ്പിയെ ചൂണ്ടിക്കാട്ടി ഇവളാണ് ലേഡി റോബിൻ ഹുഡ് എന്ന് പറയണം. അതായിരുന്നു പ്ലാൻ . ആ പ്ലാന് ആണ് ആദ്യം പൊളിഞ്ഞത്.

ഇനി തുമ്പി പുറത്തിറങ്ങി ശ്രേയയോട് സംസാരിക്കുന്നതെല്ലാം അടവാണ്. അതെല്ലാം അവർ പ്ലാൻ ചെയ്തു തന്നയാണ് നിൽക്കുന്നത്. കാരണം ഈശ്വറും മണ്ടൻ രാംദാസും എല്ലാവരും, ഇങ്ങനെ ഉറ്റുനോക്കുന്നുണ്ടെന്ന് ഇവിടെ ആർക്കാ അറിയാത്തത്.

ഇനി വിക്ടറിന്റെ മുന്നിൽ എത്തുമ്പോൾ നമ്മുടെ തുമ്പിയും ശ്രേയയും ഞാട്ടാൻ മറന്നുപോകുമോ എന്ന സംശയം മാത്രമേ ഉളളൂ. പിന്നെ തുമ്പിയെ വിക്ടർ പിടികൂടുമ്പോൾ ശ്രേയ വിക്ടറിനെ ഷൂട്ട് ചെയ്യാൻ പോകുന്നതും. അതുപോലെ തൊട്ട് പിന്നിൽ ഈശ്വറും ടോണിയും നിന്ന് മാളുവിനെ ഷൂട്ട് ചെയ്യാൻ പോകുന്നത് ആൾറെഡി മനസിലാക്കി ശ്രേയ തിരിയുന്നതും കണ്ടിരുന്നല്ലോ..

പക്ഷെ ശ്രേയ ഷൂട്ട് ചെയ്യുമ്പോൾ ആണ് ശ്രേയയ്ക്ക് മനസിലായത് അതിൽ ബുള്ളെറ്റില്ല എന്ന്. അല്ലെ… അവിടെ വച്ച് നമ്മുടെ ശ്രേയയുടെ പ്ലാൻ പൊളിയുന്നു.. എന്നാണ് ആരെങ്കിലും കരുതിയതെങ്കിൽ തെറ്റി.

ശ്രേയയുടെ ഒറിജിനൽ കണ്ണിലും ബുള്ളെറ്റില്ല. ശ്രേയയുടെ കൈയിൽ ടോണി കൊടുത്ത തോക്കിലും ബുള്ളെറ്റില്ല. ശ്രേയയുടെ തോക്ക് ഇവന്മാർ എടുക്കും എന്ന് ഉത്തമ ബോധ്യം ശ്രേയയ്ക്ക് ഉണ്ട്. ഇനി അതുമാത്രമല്ല, ശ്രേയയെയും മാളുവിനെയും ഫുൾ വാച്ച് ചെയ്യാൻ അവിടെ കൊച്ചു ഡോക്ടറും വിവേകും ഉണ്ട്. അവർ ഇതെല്ലം ക്യാമെറയിൽ ഷൂട്ട് ചെയ്യുന്നുമുണ്ടാകണം. അങ്ങനെ എങ്കിൽ വിക്ടർ മരിച്ചിട്ടില്ല എന്ന് വളരെ പെട്ടന്ന് സ്ഥാപിക്കാൻ സാധിക്കും .

ഈ ഒരു പ്ലാൻ സക്സസ് ആകുന്നതോടെ ഈശ്വർ സാറിന്റ തൊപ്പിയുടെ കാര്യത്തിലും ഒരു തീരുമാനം ആകും. പിന്നെ ഇതെല്ലം ഏതായാലും ഈ ആഴ്ച താനനയുണ്ടാകും , അക്കാര്യത്തിലും ഉറപ്പ്.

about thoovalsparsham

More in serial

Trending

Recent

To Top