Connect with us

കുഞ്ചാക്കോ ബോബനെ ചുംബിച്ച് കുഞ്ഞു ഇസഹാക്ക് ; ഇത്തവണ ഫാദർസ് ഡേ കുഞ്ചാക്കോക്ക് സ്പെഷ്യൽ ആണ് !

Malayalam Breaking News

കുഞ്ചാക്കോ ബോബനെ ചുംബിച്ച് കുഞ്ഞു ഇസഹാക്ക് ; ഇത്തവണ ഫാദർസ് ഡേ കുഞ്ചാക്കോക്ക് സ്പെഷ്യൽ ആണ് !

കുഞ്ചാക്കോ ബോബനെ ചുംബിച്ച് കുഞ്ഞു ഇസഹാക്ക് ; ഇത്തവണ ഫാദർസ് ഡേ കുഞ്ചാക്കോക്ക് സ്പെഷ്യൽ ആണ് !

നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത് . ആരാധകർ ആഘോഷത്തോടെയാണ് കുഞ്ഞിന്റെ ജനന വാർത്താ ഏറ്റെടുത്തത് .

പതിനാലു വര്ഷങ്ങളാണ് ഇരുവരും കുഞ്ഞിനായി കാത്തിരുന്നത്. ഇസഹാക്ക് ബോബൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത് . ഫാദർസ് ഡേ പ്രമാണിച്ച് കുഞ്ഞിന്റെ ചിത്രം പങ്കു വച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബനെ ചുംബിച്ച് കിടക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് കുഞ്ചാക്കോ പങ്കു വച്ചത് . താഴെ കമന്റുകളുടെ പ്രവാഹമാണ്. ഇത്തവണ ഫാദർസ് ഡേ കുഞ്ചാക്കോക്ക് സ്പെഷ്യൽ ആണെന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

kunjacko bobans fathers day special picture

More in Malayalam Breaking News

Trending