സിദ്ധുവിന്റെ ആ ആവിശ്യം ! സുമിത്ര ധർമ്മസങ്കടത്തിൽ; വിവാഹം നടക്കുമോ ? ത്രില്ലടിപ്പിച്ച് കുടുംബ വിളക്ക്
Published on
കുടുംബ വിളക്ക് സീരിയലിലെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹം നടക്കുമോ, അതോ സിദ്ധാര്‍ത്ഥ് അത് മുടക്കുമോ എന്നതാണ്. കഥ ഗതി രണ്ട് സാധ്യതകളും തള്ളി കളയാതിരിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ വിഷയത്തില്‍ ആകെ ആശയകുഴപ്പത്തിലാണ്.
കല്യാണ കുറി അടിച്ചു .ഇനി ക്ഷണിക്കാൻ നടക്കുകയാണ് എല്ലാവരും ചേർന്ന് .വിവാഹം നടക്കുമോ ?
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, serial