Connect with us

ബാലികയെ ധർമ്മസങ്കടത്തിലാക്കി സൂര്യയും റാണിയും ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

ബാലികയെ ധർമ്മസങ്കടത്തിലാക്കി സൂര്യയും റാണിയും ; ട്വിസ്റ്റുമായി കൂടെവിടെ

ബാലികയെ ധർമ്മസങ്കടത്തിലാക്കി സൂര്യയും റാണിയും ; ട്വിസ്റ്റുമായി കൂടെവിടെ

പ്രേക്ഷകരുടെ പ്രിയ പരമ്പര കൂടെവിടെ യിൽ റാണി തന്റെ കുഞ്ഞിനെ കണ്ടെത്താൻ ബാലികയുടെ സഹായത്തെ ആവശ്യപെടുന്നു . എന്നാൽ തന്റെ മകൾക്ക് നൽകിയ വാക്ക് പാലിക്കാൻ ബാലിക തീരുമാനിക്കുന്നു . ഇനി റാണി തന്റെ കുഞ്ഞിനെ എങ്ങനെ കണ്ടെത്തും . സൂര്യ ഈ അച്ഛന്റെയും അമ്മയുടെയും മനസ്സ് മനസ്സിലാകുമോ ?

More in serial story review

Trending

Recent

To Top