Connect with us

സിദ്ധുവിന്റെ ഒളിഞ്ഞു നോട്ടം കൈയോടെ പൊക്കി രോഹിത്ത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സിദ്ധുവിന്റെ ഒളിഞ്ഞു നോട്ടം കൈയോടെ പൊക്കി രോഹിത്ത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിന്റെ ഒളിഞ്ഞു നോട്ടം കൈയോടെ പൊക്കി രോഹിത്ത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

മിനിസ്ക്രീൻ പ്രേക്ഷകർ കാണാൻ കൊതിക്കുന്ന മലയാള പരമ്പരയിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക് .സുമിത്രയെ ഇപ്പോൾ രോഹിത് വിവാഹം ചെയ്തത് സിദ്ധാർത്ഥന് സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ടുതന്നെ രോഹിത്തിനെയും സുമിത്രയെയും തകർക്കാൻ എല്ലാ വഴികളും സിദ്ധാർത്ഥ് നോക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശ്രീനിലയം വീട്ടിലെ പ്രതീഷിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ആയിരുന്നു. ചടങ്ങിൽ ഒരു പ്രശ്നമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചു തന്നെയാണ് സിദ്ധാർത്ഥ് എത്തിയത്. ഇപ്പോഴും സുമിത്രയുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുകയാണ് സിദ്ധു .

More in serial story review

Trending

Recent

To Top