Connect with us

ആ സന്തോഷത്തിനു പിന്നാലെ ശ്രീനിലയത്ത് ആ ദുരന്തവും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

ആ സന്തോഷത്തിനു പിന്നാലെ ശ്രീനിലയത്ത് ആ ദുരന്തവും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ആ സന്തോഷത്തിനു പിന്നാലെ ശ്രീനിലയത്ത് ആ ദുരന്തവും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

മധുരവുമായി വീട്ടിലേക്ക് സന്തോഷത്തോടെ വരുന്ന സച്ചിന്‍. അമ്മയ്ക്ക് ജൂസ് കൊടുക്കുകയായിരുന്നു ശീതള്‍. സന്തോഷ വാര്‍ത്ത ശ്രീനിലയത്തില്‍ വിളിച്ചു പറഞ്ഞോ എന്ന് ചോദിക്കുമ്പോഴുള്ള, ശീതളിന്റെ നാണവും പരുങ്ങളുമൊക്കെ കാണുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കുറപ്പാണ്, വിശേഷം തന്നെ എന്ന്. എനിക്ക് പറയാന്‍ നാണമാണ്, സച്ചിന്‍ തന്നെ പറ എന്നു പറഞ്ഞ് ശീതള്‍ അകത്തേക്ക് പോയി.സച്ചിനാണ് വിവരം വിളിച്ച് രോഹിത്തിനോടു പറയുന്നത്. അതറിഞ്ഞ് സുമിത്രയ്ക്കും വലിയ സന്തോഷമായി.

More in serial story review

Trending

Recent

To Top