Connect with us

മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞ് പിറന്നു ; നൂലുകെട്ട് ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ !

serial story review

മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞ് പിറന്നു ; നൂലുകെട്ട് ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ !

മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞ് പിറന്നു ; നൂലുകെട്ട് ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ !

പാലേരി മാണിക്യത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മൈഥിലി. അഭിനയ ലോകത്തുനിന്ന് ഒരുവേള താരം വിട്ടു നിന്നിരുന്നുവെങ്കിലും ഇവരുടെ വിശേഷങ്ങളും മറ്റും ആരാധകർക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. മാത്രമല്ല ആർക്കിടെക്ട് സമ്പത്തുമായുള്ള മൈഥിലിയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഗുരുവായൂർ അമ്പല നടയിൽ വച്ചുള്ള വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള വിവാഹ പാർട്ടിയുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. മാത്രമല്ല ഏറെ വൈകാതെ തന്നെ തന്റെ ഓണചിത്രത്തോടൊപ്പംതന്റെ നിറവയർ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു

‘മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞാണ്… നീൽ എന്നാണ് പേര്….’ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വരെയും യാതൊരു സ്ഥിരീകരണവും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയും സന്തോഷം പങ്കിട്ട് എത്തിയിരുന്നു.

ചിലർ മൈഥിലിയുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ എടുത്ത് കുടുംബത്തിനൊപ്പം നിൽക്കുന്ന മൈഥിലിയുേയും സമ്പത്തിന്റേയും ചിത്രങ്ങൾ വൈറലാണ്. ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടാണ് മൈഥിലി എത്തിയിരിക്കുന്നത്

‘മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞാണ്… നീൽ എന്നാണ് പേര്….’ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വരെയും യാതൊരു സ്ഥിരീകരണവും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയും സന്തോഷം പങ്കിട്ട് എത്തിയിരുന്നു.

മൈഥിലിയുടെ പുതിയ ചിത്രങ്ങൾ വൈറലായതോടെയാണ് മാസം തികയാതെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്ന തരത്തിൽ ആരാധകർ കമന്റുകളിലൂടെ ചോദിച്ച് തുടങ്ങിയത്.ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.

കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.മൈഥിലിയുടേത് പ്രണയ വിവാഹമായിരുന്നു. അവിചാരിതമായിട്ടാണ് മൈഥിലി സമ്പത്തിനെ കണ്ടുമുട്ടിയത്. വിവാഹം കഴിഞ്ഞ സമയത്ത് തന്റെ പ്രണയ കഥ മൈഥിലി വെളിപ്പെടുത്തിയിരുന്നു. ‘സമ്പത്തും ഞാനും സുഹൃത്തുക്കളായിരുന്നു.’

‘അതിന് ശേഷമായാണ് പ്രണയത്തിലായതും വിവാഹിതരാവാന്‍ തീരുമാനിച്ചതും. ഇത്രയും സ്‌നേഹിക്കുന്നൊരാളെ വിട്ട് കളയാനാവില്ലെന്ന് തീരുമാനിച്ചിരുന്നു. കൊടൈക്കനാലില്‍ വെച്ചായിരുന്നു സമ്പത്തും ഞാനും ആദ്യം കണ്ടത്. സമ്പത്തായിരുന്നു ആദ്യം നമുക്ക് കല്യാണം കഴിച്ചാലോയെന്ന് ചോദിച്ചത്’ എന്നാണ് മൈഥിലി പറ‍ഞ്ഞത്.

More in serial story review

Trending

Recent

To Top