Connect with us

എൻഗേജ്മെന്റ് നടക്കുമ്പോൾ റാണിയെ കാത്തിരിക്കുന്ന സർപ്രൈസ് ; ട്വിസ്റ്റുമായി കൂടെവിടെ

Movies

എൻഗേജ്മെന്റ് നടക്കുമ്പോൾ റാണിയെ കാത്തിരിക്കുന്ന സർപ്രൈസ് ; ട്വിസ്റ്റുമായി കൂടെവിടെ

എൻഗേജ്മെന്റ് നടക്കുമ്പോൾ റാണിയെ കാത്തിരിക്കുന്ന സർപ്രൈസ് ; ട്വിസ്റ്റുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷ്യ എൻഗേജ്മെന്റ് നടക്കുമ്പോൾ റാണിയുടെ അനുഗ്രഹം വാങ്ങാൻ സൂര്യ തയാറാകുമോ ?

More in Movies

Trending

Recent

To Top