സൂര്യ ബാലിക പിണക്കം മാറ്റാൻ ഋഷി ; കിടിലൻ ട്വിസ്റ്റുമായി കൂടെവിടെ
Published on
പഠിക്കാനുള്ള ആഗ്രഹത്തിന് പിന്നാലെ പോകുമ്പോള്‍ വെല്ലുവിൡള്‍ നേരിടുന്ന സൂര്യയുടെ കഥയാണ് കൂടെവിടെ . സൂര്യയെ മകളെപ്പോലെ സ്‌നേഹിക്കുന്ന അതിഥി ടീച്ചറുടേയും ആദിത്യന്‍ സാറിന്റേയും മകനും സൂര്യയുടെ അധ്യാപകനുമായ ഋഷിയാണ് പരമ്പരയിലെ നായകന്‍. സൂര്യയും ഋഷിയും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പരമ്പര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. എല്ലാവസാനിപ്പിച്ച മടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ബാലിക . അതേസമയമ് റാണി സൂര്യയോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു
Continue Reading
You may also like...