Connect with us

അജ്ഞാതനെ പിടികൂടാൻ ഋഷിയുടെ അറ്റകൈ പ്രയോഗം ; ട്വിസ്റ്റുമായി കൂടെവിടെ പരമ്പര

serial story review

അജ്ഞാതനെ പിടികൂടാൻ ഋഷിയുടെ അറ്റകൈ പ്രയോഗം ; ട്വിസ്റ്റുമായി കൂടെവിടെ പരമ്പര

അജ്ഞാതനെ പിടികൂടാൻ ഋഷിയുടെ അറ്റകൈ പ്രയോഗം ; ട്വിസ്റ്റുമായി കൂടെവിടെ പരമ്പര

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സൂര്യ കൈമൾ എന്ന പെൺക്കുട്ടിയുടെ ജീവിതവും പ്രതിസന്ധികൾ വരുമ്പോഴുള്ള അതിജീവനവും അവളുടെ പ്രണയവും എല്ലാമാണ് സീരിയലിന്റെ പ്രമേയം. അധ്യാപികയാകാൻ ആഗ്രഹിക്കുന്ന ബിരുദ വിദ്യാർത്ഥിനിയായ സൂര്യയെ വിവാഹം കഴിക്കാൻ അവളുടെ പിതാവ് നിർബന്ധിക്കുമ്പോൾ സൂര്യ സ്വപ്നങ്ങളെ പിന്തുടരാൻ അസാധാരണമായ ഒരു യാത്ര ആരംഭിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. ഇപ്പോൾ കഥയിൽ അജ്ഞാതനെ കണ്ടെത്താനുള്ള ഋഷിയുടെ ശ്രെമങ്ങളാണ് നടക്കുന്നത് .

More in serial story review

Trending

Recent

To Top