Connect with us

ആ കാഴ്ച കണ്ട് കലി തുള്ളി ഗോവിന്ദ് ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം പരമ്പര

serial story review

ആ കാഴ്ച കണ്ട് കലി തുള്ളി ഗോവിന്ദ് ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം പരമ്പര

ആ കാഴ്ച കണ്ട് കലി തുള്ളി ഗോവിന്ദ് ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം പരമ്പര

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം ഇനി പുതിയ കഥാഗതിയിലേക്ക് . പ്രിയയെ വിലാസനി കഷ്ടപെടുത്തുന്ന കാഴ്ച ഗോവിന്ദ് കാണുന്നു . ഗോവിന്ദ് ഇനി അടുക്കുന്ന തീരുമാനം എന്താണ് . അതേസമയം വരുണിനെയും രേഖയും ഒന്നിപ്പിക്കാൻ ഗീതുവിന്റെ ശ്രമങ്ങൾ വിജയിക്കുമോ

More in serial story review

Trending

Recent

To Top