Connect with us

റാണിയെ സന്തോഷിപ്പിച്ച് സൂര്യ പുതിയ വെല്ലുവിളി ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

റാണിയെ സന്തോഷിപ്പിച്ച് സൂര്യ പുതിയ വെല്ലുവിളി ; ട്വിസ്റ്റുമായി കൂടെവിടെ

റാണിയെ സന്തോഷിപ്പിച്ച് സൂര്യ പുതിയ വെല്ലുവിളി ; ട്വിസ്റ്റുമായി കൂടെവിടെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാണിയുടെ മനസ്സ് മട്ടൻ സൂര്യയുടെ ശ്രെമങ്ങൾ വിജയിക്കുന്നു . പ്രൊജെക്ടുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികൾ ഉണ്ടാവുകയാണ് സൂര്യക്ക്

More in serial story review

Trending

Recent

To Top