Connect with us

റാണിയുടെ മുൻപിൽ ഭാസിപിള്ളയുടെ മകൾ ; പുതിയ ട്വിസ്റ്റുമായി കൂടെവിടെ

serial story review

റാണിയുടെ മുൻപിൽ ഭാസിപിള്ളയുടെ മകൾ ; പുതിയ ട്വിസ്റ്റുമായി കൂടെവിടെ

റാണിയുടെ മുൻപിൽ ഭാസിപിള്ളയുടെ മകൾ ; പുതിയ ട്വിസ്റ്റുമായി കൂടെവിടെ

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ. മകളെ കണ്ടത്താനുള്ള ശ്രെമങ്ങൾ റാണി തുടരുമ്പോൾ സൂര്യക്കും റാണിക്കും മുൻപിൽ ഭാസിപിള്ളയുടെ മകൾ എത്തി . റാണി തന്റെ മകളെ കണ്ടെത്താൻ കഴിയുമോ

More in serial story review

Trending

Recent

To Top