Connect with us

അ​ഭി​ന​യ​ത്തി​ലും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യി​ലും മ​മ്മൂ​ട്ടി ക​ഴി​ഞ്ഞാ​ല്‍ മാ​തൃ​ക​യാ​ക്കാ​വു​ന്ന ക​ലാ​കാരന്‍ ടൊ​വി​നോ തോമസ്; ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍!!!

Malayalam Breaking News

മ​മ്മൂ​ട്ടി ക​ഴി​ഞ്ഞാ​ല്‍ അ​ഭി​ന​യ​ത്തി​ലും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യി​ലും മാ​തൃ​ക​യാ​ക്കാ​വു​ന്ന ക​ലാ​കാ​ര​നാ​ണ് ടൊ​വി​നോ തോമസ് എ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍റെ യൂ​ത്ത് ഐ​ക്ക​ണ്‍ പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങി​ലാ​ണ് ടോവിനോയെക്കുറിച്ച് മന്ത്രി ഇങ്ങനെ പറഞ്ഞത്. വെ​ള്ളി​ത്തി​ര​യു​ടെ ന​ക്ഷ​ത്ര​ലോ​ക​ത്ത് നി​ന്ന് താ​ര​പ്പ​കി​ട്ട​ഴി​ച്ചു വ​ച്ച്‌ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യ​വ​രി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​യി​രു​ന്നു ടൊ​വി​നോ തോ​മ​സ് എ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പറഞ്ഞു.

അ​സാ​ധാ​ര​ണ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ സ​ധൈ​ര്യം നേ​രി​ട്ട് ജീ​വി​ത വി​ജ​യം നേ​ടി​യ​വ​രാ​ണ് യൂ​ത്ത് ഐ​ക്ക​ണു​ക​ളാ​യി മാ​റി​യ പി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, ജോ​ണ്‍​സ​ണ്‍ ആന്‍റ​ണി, അ​രു​ണ്‍ എ. ​ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വര്‍.  ജീ​വി​ത പ്ര​യാ​സ​ങ്ങ​ളെ മ​റി​ക​ട​ന്ന് നേ​ട്ട​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന കാ​യി​ക താ​ര​മാ​യ പി. ​യു. ചി​ത്ര സ​ര്‍​ക്കാ​രി​ന്‍റെ വ​ള​ര്‍​ത്തു​മ​കളാണ്. പു​തി​യ ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​യി മാ​റി​യ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച മ​ന്ത്രി യു​വ​ജ​ന​ത​യി​ലാ​ണ് നാ​ട് പ്ര​തീ​ക്ഷ അ​ര്‍​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ്വന്തമായ നിലപാടുകളുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമാതാരമാണ് ടോവിനോ തോമസ്. പ്രളയ സമയത്ത് ടോവിനോ ചെയ്ത സാമൂഹ്യപ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരുന്നു.

kadakampalli surendran about tovino thomas

More in Malayalam Breaking News

Trending

Recent

To Top