Connect with us

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ; കെ സുരേന്ദ്രന്‍

Malayalam

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ; കെ സുരേന്ദ്രന്‍

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ; കെ സുരേന്ദ്രന്‍

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം വാരിയംകുന്നന്‍ എന്ന സിനിമയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

എന്നാൽ ഇതാ ഈ സിനിമ ചര്‍ച്ചയാകുന്നതിന് പിന്നില്‍ എ.കെ.ജി. സെന്ററിന്റെ ഗൂഢാലോചന എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും ഉദ്ദേശം എല്ലാവര്‍ക്കും അറിയാം. പ്രവാസി ചര്‍ച്ചകളെ വഴിമാറ്റാനാണ് സിപിഎം ശ്രമം.

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

More in Malayalam

Trending