Connect with us

ദിൽഷ വിജയി ആയതിൽ പ്രതിഷേധമുണ്ടോ? അവതാരകയുടെ ചോദ്യത്തിന് ജാസ്മിന്റെ മറുപടി ഞെട്ടിച്ചു, റോബിന്റെ ചെടി ചട്ടി പൊട്ടിച്ചത്തിന്റെ കാരണം ഇതാണ്; ആദ്യമായി ജാസ്മിന്റെ തുറന്ന് പറച്ചിൽ

TV Shows

ബിഗ് ബോസ്സ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും ഇപ്പോഴും അതിനെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ബിഗ് ബോസ് വളരെ വ്യത്യസ്തമായിരുന്നു. ന്യൂ നോർമൽ എന്ന ടാഗ്‌ലൈനോടെയാണ് ഇത്തവണത്തെ ബിഗ് ബോസ് എത്തിയത്. മത്സരാർത്ഥികളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്

ഇത്തവണത്തെ ബിഗ് ബോസ്സിൽ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. ഫൈനലിൽ വരെ എത്തുമെന്ന് പ്രേക്ഷകർ വിധി എഴുതിയ ജാസ്മിൻ സ്വന്തം ഇഷ്ട പ്രകടനം ഷോയിൽ നിന്ന് സ്വയം പിന്മാറുകയായിരുന്നു

ഇപ്പോൾ കോമഡി സ്റ്റാർസിന്റെ എപ്പിസോഡിൽ എത്തിയിരിക്കുകയാണ് ജാസ്മിൻ. ദിൽഷ വിജയി ആയതിൽ പ്രതിഷേധമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ജാസ്മിൻ കൊടുത്ത മറുപടി ശ്രദ്ധേയമാകുകയാണ്. ഇത് പ്രേക്ഷകരുടെ വോട്ടാണ്. വോട്ടിങ് പ്രകാരമാണല്ലോ വിജയിയെ തീരുമാനിക്കുന്നത്. വിജയിയെ തെരഞ്ഞെടുക്കുന്നത് പ്രേക്ഷകരാണ്. പ്രേക്ഷകരുടെ തീരുമാനം അന്തിമമാണ്. പക്ഷേ ആ വീട്ടിൽ നിൽക്കുമ്പോൾ നമ്മുക്ക് വ്യക്തിപരമായി ഇന്നയാൾ ജയിക്കണമെന്നുണ്ടാകും. അങ്ങനെ എനിക്ക് വിജയി ആയി കാണണമെന്ന് ആഗ്രഹം തോന്നിയത് റിയാസ് സലിമിനേയായിരുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ വന്നിട്ട് പ്രേക്ഷകർക്ക് ഒരു നല്ല മെസേജ് കൊടുക്കാൻ റിയാസിന് കഴിഞ്ഞിരുന്നു. മെന്റൽ ടോർച്ചർ എന്ന് പറയുന്നത് പെട്ടെന്ന് വരുന്ന ഒന്നല്ല. ബിഗ് ബോസിനകത്ത് വേറെ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. അതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു റോബിന്റെ ചെടി ചട്ടി പൊട്ടിച്ചതെന്നും ജാസ്മിൻ പറഞ്ഞു.

റോബിനും ജാസ്മിനും തമ്മിലായിരുന്നു ബിഗ് ബോസിനകത്ത് മിക്കപ്പോഴും വഴക്ക് നടക്കാറ്. എന്നാൽ പുറത്തിറങ്ങിയ ശേഷം ഇരുവരും തമ്മിൽ നല്ല സുഹൃത്തുക്കളുമാണ്.

More in TV Shows

Trending

Recent

To Top