Connect with us

മാല പാർവതിയുടെ മകൻ ജസ്ല മാടശ്ശേരിയെ ഉന്നം വെച്ചു; ഒടുവിൽ സംഭവിച്ചത്?

Malayalam

മാല പാർവതിയുടെ മകൻ ജസ്ല മാടശ്ശേരിയെ ഉന്നം വെച്ചു; ഒടുവിൽ സംഭവിച്ചത്?

മാല പാർവതിയുടെ മകൻ ജസ്ല മാടശ്ശേരിയെ ഉന്നം വെച്ചു; ഒടുവിൽ സംഭവിച്ചത്?

ട്രാൻസ് വുമൺ സീമ വിനീതിന് മാലാപാർവതിയുടെ മകൻ അനന്ത കൃഷ്ണനയച്ച മെസ്സേജുകൾ പുറത്തുവിട്ടിരുന്നു. ലൈം​ഗീക ദാരി​ദ്ര്യം തുറന്നുകാട്ടുന്ന ഈ മെസ്സേജുകൾക്കെതിരെയും അമ്മക്കും മകനുമെതിരെയും വൻ വാദപ്രതിപാദങ്ങളാണ് നടക്കുന്നത്. മാലാ പാർവതി ക്ഷമാപണമായെത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ഇപ്പോളിതാ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി.

അനന്തന്റെ മെസേജ് തന്റെ ഇൻബോക്സിലും വന്നിരുന്നു എന്ന് സീമയ്ക്ക് കമന്റിൽ കൂടിയാണ് ആദ്യം ജസ്‌ല നൽകിയത് എങ്കിലും ഇപ്പോൾ അതിനുള്ള മറുപടിയാണ് സോഷ്യൽ മീഡിയ വഴി താരം നൽകുന്നത്.

പ്രിയപ്പെട്ട സുഹൃത്ത് Seema Vineeth ൻറെ പോസ്റ്റ് കണ്ടു.. ഒരു നടിയും ആക്ടിവിസ്റ്റുമായ ഒരു വ്യക്തിയുടെ മകൻറെ inbox ചാറ്റിനെ കുറിച്ച്…

അത്തരത്തിലുള്ള സെക്ഷ്‌വൽ ഫ്രസ്ട്രേഷനുകൾ നമ്മളിതാദ്യമായല്ല കാണുന്നത്…പലപ്പോഴുംപെൺകുട്ടികളുടെയും ട്രാൻസ് സുഹൃത്തുക്കളുടെയും inbox ൽ മെസ്സഞ്ചർ ഓൺ ആക്കാത്തതെന്താണെന്ന് ചോദിച്ചാൽ സുഹൃത്തുക്കൾക്ക് പലർക്കും ഞാൻ കാണിച്ചു കൊടുക്കാറുണ്ട്..പല പ്രമുഖരുടേയും മെസേജുകൾ…അതി തീവ്രമായ ..മാരകമായ എന്ന് പറയാം.. അത്രയും സെക്ഷ്വൽ ദാരിദ്ര്യം പിടിച്ച കുറെ മെസേജുകളും വീഡിയോകളും അവരുടെ ന്യൂഡിറ്റിയുമൊക്കെയാണ് പലരും അയക്കാറ്..കൂടെ ജോലി ചെയ്യുന്ന കുട്ടികളുടെ ഫോണിലേക്ക് വന്ന മെസേജും വീഡിയോയും കണ്ട്..

അവൾ കരഞ്ഞതും പനി വന്നതും ഞാൻ ഇന്നുമോർക്കുന്നു.. മൃഗങ്ങളെ സെക്സ് ചെയ്യുന്ന വീഡിയോസ് വരെ അയക്കുന്ന സെക്ഷ്വൽ ദരിദ്രവാസികളുള്ള പുരോഗമന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്…

തൻറെ ജെൻറർ ചോദ്യം ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നിടത്ത് അവൾ ശബ്ദമുയർത്തി പ്രതികരിക്കാൻ കാണിച്ച ധൈര്യത്തിൽ സീമക്കൊപ്പം തന്നെ നിൽക്കും..എന്നാൽ മകൻ ചെയ്ത കൊള്ളര്തായ്മയുടെ പേരിൽ അവൻറെ അമ്മ ഒരു ആക്ടിവിസ്റ്റും നടിയും പ്രതികരണശേഷിയുള്ള സ്ത്രീയുമൊക്കെ ആണെന്നതിൻറെ പേരിൽ..വളർത്തു ദോഷം എന്ന് പറഞ്ഞ് അവരെ അക്രമിക്കുന്നതിനോട് ഒട്ടും യോചിക്കൊനാവില്ല…മകൻ ഒരു സ്വതന്ത്ര്യവ്യക്തിയാണ്…അവൻ ചെയ്ത തെറ്റിന് അവനെ കുറ്റക്കാരനായി മുദ്രകുത്തണം..അല്ലാതെ അമ്മയെന്ത് പിഴച്ചു..24 മണിക്കൂറും മകൻ എന്ത് ചെയ്യുന്നൂ എന്ന് നോക്കി നടക്കാൻ ഏതമ്മക്ക് കഴിയും…

ഞാൻ ആ പോസ്റ്റിൻറെ താഴെ ഒരു കമൻറിട്ടിരുന്നു..എൻറെ inboxലും വന്ന് കിടക്കുന്നു ഹായ് എന്ന് പറഞ്ഞ്..അത് പക്ഷേ…കൂടുതൽ അതിനെ കുറിച്ച് ഇവിടെയെഴുതാം എന്നുള്ളതു കൊണ്ടും…സീമക്ക് ഒപ്പമുണ്ട് എന്നുള്ളതു കൊണ്ടും ആയിരുന്നു…കമൻറിൽ വിശദീകരിച്ചെഴുതാൻ പറ്റിയ സാഹചര്യത്തിലായിരുന്നില്ല..ഇന്ന് രാവിലെ മുതൽ ഈ വിഷയത്തെ കുറിച്ചെഴുതണം.. എന്ന് കരുതിയതാണ്..എന്നാൽ മറ്റു ചില തിരക്കുകളിൽ പെട്ടുപോയി..

ഈ വിഷയത്തിൽ ആ അമ്മയെ അക്രമിക്കുന്നത് ക്രൂരമാണ്… തികച്ചും സംഘപരിവാർ അക്രമമാണ്..ഇടത് പക്ഷ സഹയാത്രികയാണ് അമ്മ എന്നുള്ളതിൻറെ പേരിലും..ശക്തമായി നിലപാടുകൾ പറയുന്ന ഒരു സ്ത്രീ എന്ന നിലയിലും അവർക്ക് നേരേ അക്രമം അഴിച്ചുവിടുന്നത്…

നിയമപരമായ പോരാട്ടത്തിൽ…സീമക്കൊപ്പം…അമ്മയെ മകൻറെ പേരിൽ അക്രമിക്കുന്ന പൊതുബോധത്തിനെരെ…അമ്മയുടെ ന്യായീകരണം സ്വന്തം പ്രൊഫഷണൽ image സംരക്ഷിക്കാൻ വേണ്ടിയാണേലും..അതിൽ ഘേതമുണ്ട്..മകൻ തെറ്റ് ചെയ്താൽ തെറ്റെന്ന് പറയാൻ കഴിയണം… എന്ന് മറ്റൊരുകാര്യം..എന്നാൽ ആ അമ്മക്ക് നേരെ വന്ന അക്രമണത്തിൻറെ ഭാഗമായാണ് അവർ അങ്ങനെ പ്രസ്താവിച്ചതത്രേ.. തെറ്റ് തെറ്റാണ്..അത് മകൻ ചെയ്താലും..മറ്റുള്ളവർ ചെയ്താലും..താൻ ചെയ്താലും…ന്യായീകരണം അംഗീകരിക്കില്ല..ആൾക്കൂട്ട അക്രമങ്ങളേയും അംഗീകരിക്കില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top