Connect with us

ഇഷ്‌ക് തമിഴിലേക്ക്, സച്ചിയായി എത്തുന്നത്!

Malayalam

ഇഷ്‌ക് തമിഴിലേക്ക്, സച്ചിയായി എത്തുന്നത്!

ഇഷ്‌ക് തമിഴിലേക്ക്, സച്ചിയായി എത്തുന്നത്!

കേരളത്തിലെ സദാചാര പോലീസിങ്ങിൻ്റെ കഥ പറയുന്ന മലയാള ചിത്രം ഇഷ്‌ക്ക് തമിഴിലേക്ക്. മലയാളത്തിൽ അനുരാജ് മനോഹർ സംവിധാനം ചെയ്തെങ്കിൽ തമിഴിൽ ശിവ മോഹയാണ് സംവിധാനം ചെയ്യുന്നത്

ഷെയ്ന്‍ അഭിനയിച്ച ‘സച്ചി’ എന്ന കഥാപാത്രത്തെ പരിയേരും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ
കതിര്‍ അവതരിപ്പിക്കും. തമിഴിലും ആന്‍ ശീതള്‍ തന്നെയാണ് നായികയായി എത്തുന്നത്

നായികയാവും. തമന്നയുടെ പെട്രോമാക്‌സ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ ഈഗിള്‍ ഐ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയ്‌യുടെ ബിഗിലിലാണ്‌ കതിര്‍ അവസാനമായി അഭിനയിച്ചത്.

ishq tamil remake kathir plays the role of shane and ann sheethal ……

Continue Reading
You may also like...

More in Malayalam

Trending