Malayalam
എവിടെപ്പോയി ഇവിടുത്തെ വനിതാ കമ്മീഷനും പോലീസും.. 376 C IPC കുറ്റകൃത്യം ഒത്തുതീർപ്പാക്കാമോ?സംവിധായകനെതിരെ സെൻകുമാർ
എവിടെപ്പോയി ഇവിടുത്തെ വനിതാ കമ്മീഷനും പോലീസും.. 376 C IPC കുറ്റകൃത്യം ഒത്തുതീർപ്പാക്കാമോ?സംവിധായകനെതിരെ സെൻകുമാർ
Published on

സംവിധായകൻ കമലിനെതിരെ പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് എത്തി ഇരിക്കുകയാണ് ടി പി സെൻകുമാർ. ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
തീവ്രത അളക്കാൻ കമ്മിറ്റി, ഒത്തുതീർപ്പാക്കുന്ന പീഡനങ്ങൾ, ഇവർ ഇന്ത്യയിൽ അല്ലേ.? കമാലുദ്ധീൻ എന്ന “കമൽ” നാമധാരി , എന്താണിവന്റെ ശരിയായ സ്വഭാവം? ലോകം ആദരിക്കുന്ന മോദിജിയെ വരെ ഇവൻ എന്താണ് വിളിച്ചത്?
എവിടെപ്പോയി ഇവിടുത്തെ വനിതാ കമ്മീഷൻ? പോലീസ്? 376 C IPC കുറ്റകൃത്യം ഒത്തുതീർപ്പാക്കാമോ?
ഒരു WCC ഉണ്ടായിരുന്നു.
ഇപ്പോൾ ആർക്കും ശബ്‌ദമില്ലേ?
സാംസ്കാരിക നായകർ?
ബുദ്ധി ജീവികൾ? എല്ലാം കണ്ണും ചെവിയും അടച്ചു ഉറക്കം നടിക്കുന്നു. ഭാരത സംസ്കാരം പിന്തുടരുന്ന വിഭാഗത്തിൽ ആരെങ്കിലും ആയിരുന്നേൽ?
പൊലീസിന് പോലും വിശ്വാസമില്ലാത്ത കണ്ണൂർ ജില്ലയിലെ POCSO കേസ്. അറസ്റ്റ് നടത്താൻ ആരൊക്കെ മുറവിളിയിട്ടു? അവരൊക്കെ എവിടെ?
ഇത് ഈ ജനത വെറുതെ വിടില്ല. പിന്തുടരും. പൊയ് മുഖങ്ങൾ പിച്ചിച്ചീന്തും..!!
kamal
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...