Connect with us

ഇനി വമ്പൻ പൊട്ടിത്തെറികളിലേയ്ക്ക്; ചോരയിൽ കുളിച്ച് ശേഖരൻ… അത് സംഭവിക്കുന്നു!!!!

serial story review

ഇനി വമ്പൻ പൊട്ടിത്തെറികളിലേയ്ക്ക്; ചോരയിൽ കുളിച്ച് ശേഖരൻ… അത് സംഭവിക്കുന്നു!!!!

ഇനി വമ്പൻ പൊട്ടിത്തെറികളിലേയ്ക്ക്; ചോരയിൽ കുളിച്ച് ശേഖരൻ… അത് സംഭവിക്കുന്നു!!!!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം


More in serial story review

Trending

Recent

To Top