Connect with us

തന്റെ ഇഷ്ട വനിതയുടെ ചിത്രം പങ്കുവച്ചു വനിതാ ദിനത്തിൽ ഗോപി സുന്ദർ .

Malayalam Breaking News

തന്റെ ഇഷ്ട വനിതയുടെ ചിത്രം പങ്കുവച്ചു വനിതാ ദിനത്തിൽ ഗോപി സുന്ദർ .

തന്റെ ഇഷ്ട വനിതയുടെ ചിത്രം പങ്കുവച്ചു വനിതാ ദിനത്തിൽ ഗോപി സുന്ദർ .

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഗായിക അഭയ ഹിരണ്‍മവനിതാദിനത്തില്‍ ഇഷ്ടവനിതയുടെ ചിത്രം പങ്കു വെച്ചുകൊണ്ടുള്ള സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ പോസ്റ്റ് വൈറലാകുന്നു. എന്റെ സംഗീതത്തിന് പിന്നിലെ വനിതയെന്ന കുറിപ്പോടെ അഭയ ഹിരണ്‍മയിയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗോപിസുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്. യി താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരുന്നു.

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഗായിക അഭയ ഹിരണ്‍മയി താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

2008 മുതല്‍ 2019 വരെ. ഒന്നിച്ച് പൊതുയിടങ്ങളില്‍ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും താന്‍ പ്രണയത്തെക്കുറിച്ച് പുറത്തു പറഞ്ഞിരുന്നില്ലെന്നും ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നും അഭയ പറഞ്ഞിരുന്നു. നിയമപരമായി വിവാഹിതനായ ആ വ്യക്തിയും താനും എട്ടു വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണെന്നും അഭയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.


Gopisunder instagram post on women’s day, Abhaya Hiranmayi

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top