Connect with us

ഗീതുവിനെ കിഷോർ മറന്നു ഇനി ഗോവിന്ദിന് സ്വന്തം ; ആകാംക്ഷ നിറച്ച് ഗീതാഗോവിന്ദം

serial story review

ഗീതുവിനെ കിഷോർ മറന്നു ഇനി ഗോവിന്ദിന് സ്വന്തം ; ആകാംക്ഷ നിറച്ച് ഗീതാഗോവിന്ദം

ഗീതുവിനെ കിഷോർ മറന്നു ഇനി ഗോവിന്ദിന് സ്വന്തം ; ആകാംക്ഷ നിറച്ച് ഗീതാഗോവിന്ദം

ഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്നത് ഗീതുവും ഗോവിന്ദും അവരുടെ ജീവിതം ആരംഭിക്കുന്നത് കാണാനാണ് . കിഷോർ ഇനി ഒരിക്കലും മടങ്ങി വരരുത് എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത് . പ്രിയയുടെ കഷ്ടപ്പാട് കണ്ട് വീണ്ടും അവളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകാൻ ഗോവിന്ദ് തയാറാക്കുമ്പോൾ പ്രിയ ഗോവിന്ദിനെ താലി പറയുന്നു . ഈ വേദനയിൽ ഗോവിന്ദിന് താങ്ങായി ഗീതു നിൽക്കുമോ ?

More in serial story review

Trending

Recent

To Top