Connect with us

അജ്ഞാതനെ കണ്ടെത്തുന്നു സൂര്യയും അമ്മയും ഒന്നാകുന്നു;പ്രേക്ഷകർ കാണാൻ കൊത്തിച്ച കഥാവഴിയിലൂടെ കൂടെവിടെ

serial story review

അജ്ഞാതനെ കണ്ടെത്തുന്നു സൂര്യയും അമ്മയും ഒന്നാകുന്നു;പ്രേക്ഷകർ കാണാൻ കൊത്തിച്ച കഥാവഴിയിലൂടെ കൂടെവിടെ

അജ്ഞാതനെ കണ്ടെത്തുന്നു സൂര്യയും അമ്മയും ഒന്നാകുന്നു;പ്രേക്ഷകർ കാണാൻ കൊത്തിച്ച കഥാവഴിയിലൂടെ കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, സംഭവ ബഹുലമായി മുന്നേറുകയാണ് പരമ്പര . ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് . പുതിയ പ്രോമോ അനുസരിച്ച് അജ്ഞാതനെ കണ്ടെത്താൻ റാണിയുടെ പിന്നാലെ ഋഷിയും സൂരജ് ശ്രമിക്കുന്നു . റാണിയെ അംഗീകരിക്കാൻ സൂര്യ തയാറാകുമോ

More in serial story review

Trending

Recent

To Top