Connect with us

മനോഹറിന് പിന്നാലെ രാഹുലിന്റെ മുഖമൂടി വലിച്ചു കീറി താര ; ആ ട്വിസ്റ്റുമായി മൗനരാഗം

serial story review

മനോഹറിന് പിന്നാലെ രാഹുലിന്റെ മുഖമൂടി വലിച്ചു കീറി താര ; ആ ട്വിസ്റ്റുമായി മൗനരാഗം

മനോഹറിന് പിന്നാലെ രാഹുലിന്റെ മുഖമൂടി വലിച്ചു കീറി താര ; ആ ട്വിസ്റ്റുമായി മൗനരാഗം

ജനപ്രിയമായ മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. 2019 ലാണ് പരമ്പര ആരംഭിക്കുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് ഇതിലൂടെ പറയുന്നത്. വളരെ വ്യത്യസ്തമായ കഥ ശൈലിയുള്ള പരമ്പരയ്ക്ക് ആരാധകർ നിരവധിയാണ്. കല്യാണിയുടെ ജീവിതത്തിന് പുറമേ കിരൺ എന്ന ചെറുപ്പക്കാരൻ്റെ കഥ കൂടിയാണ് ഇത്. മനോഹറിന്റെ കള്ളങ്ങൾ ജുബാനയുടെയും ഡോണയുടെ മുൻപിൽ പൊളിച്ചടുക്കുകയാണ് കല്യാണി .

Continue Reading
You may also like...

More in serial story review

Trending

Recent

To Top