Connect with us

കടുപ്പമേറിയ തൃക്കണ്ണ് തുറന്ന് സംഹാര രുദ്രയായി അലറി വിളിക്കുന്ന കരിങ്കാളിയായി ബിഗ് ബോസ്സ് താരം! ആളെ മനസ്സിലായോ?

Malayalam

കടുപ്പമേറിയ തൃക്കണ്ണ് തുറന്ന് സംഹാര രുദ്രയായി അലറി വിളിക്കുന്ന കരിങ്കാളിയായി ബിഗ് ബോസ്സ് താരം! ആളെ മനസ്സിലായോ?

കടുപ്പമേറിയ തൃക്കണ്ണ് തുറന്ന് സംഹാര രുദ്രയായി അലറി വിളിക്കുന്ന കരിങ്കാളിയായി ബിഗ് ബോസ്സ് താരം! ആളെ മനസ്സിലായോ?

ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ടൈറ്റിൽ വിന്നറാണ് ദിൽഷ പ്രസന്നന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കരിങ്കാളിയായാണ് ദിൽഷ ഫോട്ടോഷൂട്ട് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പിയാണ് ഈ തീം ഫോട്ടോഷൂട്ടിനു പിറകിൽ. നേരത്തെ മഹാകാളിയുടെ ചിത്രങ്ങൾ മഹാദേവൻ പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രങ്ങളെക്കാൾ കടുപ്പമേറിയ തൃക്കണ്ണ് തുറന്ന് സംഹാര രുദ്രയായി അലറി വിളിക്കുന്ന കരിങ്കാളിയാണ് ദിൽഷ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ദിൽഷ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടാറുണ്ട്. നിംസിഹ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായി മാറാറുള്ളത് നാടൻ ലുക്കിലും മോഡേൺ ലുക്കിലുമുള്ള വേഷങ്ങളിൽ ദിൽഷ പ്രത്യക്ഷപെടാറുണ്ട്. വ്യത്യസ്തമായ മേക്കോവറുകളും താരം പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് തന്റെ മോഡേൺ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ദിൽ‌ഷ പങ്കുവച്ചിരുന്നു. ഇതെല്ലാം വളരെ താത്പര്യത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

ഡാൻസ് അല്ലാതെ അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിൽഷ പറഞ്ഞിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് താരം നേരത്തേ ഒരു അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഏതാനും ചില സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top