Connect with us

ഒരു കല്ലെടുത്തു അതിന്റെ മുകളിൽ കുറച്ചു കൊങ്ങിണി പൂവ് വച്ച് , മണിക്കൂറുകൾക്കുള്ളിൽ ഭണ്ഡാരം വരവ് കണ്ടു കണ്ണ് തള്ളിയ മലയാളിയുടെ സ്വന്തം PKയുടെ അനുഭവ കഥ വായിക്കാം …

Malayalam Breaking News

ഇന്ത്യൻ സിനിമയിൽ വലിയ വിവാദങ്ങളും ചർച്ചകളുമൊക്കെ പടച്ചുവിട്ട ചിത്രമാണ് ആമിർ ഖാന്റെ പി കെ. സർവ മതവിശ്വാസങ്ങളെയും ചോദ്യം ചെയ്ത സിനിമ ഒരുപാട് കാര്യങ്ങൾ പങ്കു വച്ചു . ദൈവം എന്ന ഒരു ആത്മീയ വിശ്വദസത്തിന്റെ പേരിൽ ജനങ്ങൾ കാണിച്ചു കൂട്ടുന്ന വിഡ്ഢിത്തങ്ങളും അതിനായി മുടക്കുന്ന പണവും പി കെ കാണിച്ചു തന്നു.

അങ്ങ് വടക്കേ ഇന്ത്യയിൽ ആമിർഖാന്റെ പി കെ പറഞ്ഞത് ഇങ്ങു തെക്കേ അറ്റത് കേരളത്തിൽ അനുഭവത്തിലൂടെ മനസിലാക്കുകയാണ് സുധീഷ് തട്ടേക്കാട് എന്ന ഫോട്ടോഗ്രാഫർ . ഒരു അപൂർവ അനുഭവമാണ് സുധീഷ് പങ്കു വയ്ക്കുന്നത്. ഒരു കല്ലും കുറച്ച് പൂവും കണ്ടാൽ പണം വച്ച് പ്രാര്ഥിക്കുന്നവർ ആണ് ആളുകൾ എന്ന് പറയുകയാണ് ഈ സംഭവത്തിലൂടെ .

സുധീഷിന്റെ കുറിപ്പ് വായിക്കാം.

ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു. എന്താണെന്ന ആകാംഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം. പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്.

സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.
NB ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.

Blind belief and its after effects -facebook post by sudheesh thattekkadu

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top